ഊർക്കടവ് : വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐ വാഴക്കാട് മേഖല കമ്മിറ്റി ഊർക്കടവ്, ചൂരപ്പട്ട, ആക്കോട് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ...
മുണ്ടുമുഴി : കൽപള്ളി താമസിക്കുന്ന ചെറുവട്ടൂർ തട്ടാൻപാറ പരേതനായ വേലുക്കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (64) തട്ടാൻ സുരേട്ടൻ നിര്യാതനായി.
ഭാര്യ : ശ്രീജ.
മക്കൾ : റിബിൻ (അമ്പാടി), റിജു കൃഷ്ണ, റിബിഷ,
മരുമക്കൾ :...
മുതുവല്ലൂർ: മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ, കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി ചിങ്ങം 1 കേരള കർഷകദിനം ആഘോഷിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ്, വളരെ ലളിതമായി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടന്നു.
വയനാട് ദുരന്തത്തിന്റെ...
പുളിക്കൽ : ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും അനാഥമാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂർൽമല നിവാസികളെ കൈപ്പിടിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടി പുളിക്കൽ എ എം എം എൽ പി സ്കൂളിലെ കുരുന്നുകൾ സംഘടിപ്പിച്ച പായസ...
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ
പ്രഖ്യാപിച്ചു.
ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ...
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6...
എടശ്ശേരിക്കടവ്: എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ്ബ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കെ.എം. ചെറിയാപ്പുഹാജി പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡൻറ് സൈഫുദ്ധീൻ.കെ.പി അദ്ധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി ജസീൽ.പി.കെ, ട്രെഷറർ അനസ്.എം.ടി, ജംഷീർ.ടി, ടി.വി.സി...
വയനാട് ദുരിതബാധിതർക്കായി സർക്കാർ വാടക സഹായം നിശ്ചയിച്ച് ഉത്തരവിട്ടു. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭ്യമാകും.
എന്നാൽ, സർക്കാർ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും സ്വകാര്യ വ്യക്തികൾ...
അനന്തായൂർ : ഉരുൾപൊട്ടിയ വയനാട്ടിലെ ജനങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 25 വീടുകളുടെ നിർമാണത്തിലേക്ക് ധനശേഖരണാർത്ഥം അനന്തായൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾ...