25.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തും: മന്ത്രി അബ്ദുറഹിമാൻ

പുതുക്കോട് :സ്കൂൾ മുറ്റത്തൊരു വർണ്ണ കൂടാരം തീർത്ത് GLPS പുതുക്കോട്. മുറ്റത്തെ കളിയൂഞ്ഞാലും വിവിധ കളി ഉപകരങ്ങളും ഗുഹയും ഏറുമാടവും കഴിഞ്ഞ് ക്ലാസിലേക്ക് പ്രവേശിച്ചാൽ വരക്കാനും പഠിക്കാനും ആടാനും പാടാനുമായി പ്രത്യേകം പ്രത്യേകം...

വാഴക്കാട് ജി.എം.യു പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ് എസ് ജേതാക്കൾക്ക് ആദരം

വാഴക്കാട്: ജി എം യു പി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ് എസ് ,യു.എസ് എസ് ജേതാക്കളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.സി.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.പതിനാല് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്....

പുളിക്കൽ ഗ്രാമപഞ്ചായത്ത് കൊടികുത്തിപറമ്പിലുള്ള എംസിഎഫില്‍ ബെയ്‌ലിംഗ് മെഷീന്‍ സ്ഥാപിച്ചു

കൊടികുത്തിപറമ്പിലുള്ള എംസിഎഫില്‍ ബെയ്‌ലിംഗ് മെഷീന്‍ സ്ഥാപിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തിയാണ് മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. എംസിഎഫില്‍ സ്ഥാപിച്ച ബെയ്‌ലിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

വാഴക്കാട് CH ഹൈസ്കൂൾ ശാസ്ത്ര മേള -SCIQUEST 2024: നൂതന വിദ്യകളുടെ സംഗമമായി

വാഴക്കാട്: CHMKMH സ്കൂളിൽ സംഘടിപ്പിച്ച SCIQUEST-2024 ശാസ്ത്ര മേള വിദ്യാർത്ഥികളുടെ ശാസ്ത്രീയ കുതുഭലത്തിന് വേദിയായി. മേളയിൽ LKG മുതൽ 10 ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വിവിധ പ്രദർശനങ്ങളിലൂടെ അവരുടെ സാങ്കേതിക പരിജ്ഞാനം പ്രകടിപ്പിച്ചു. സോളാർ...

എടവണ്ണപ്പാറയിൽ ബൈപ്പാസ് റോഡുകൾ സ്ഥാപിച്ച് ട്രാഫിക് പ്രശ്നം പരിഹരിക്കുക; സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനം

കണ്ണത്തുംപാറ : 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടന്ന സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനം കണ്ണത്തുംപാറ അവാജി ഓഡിറ്റോറിയത്തിൽ പി പി ആലിക്കുട്ടി നഗറിൽ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ:...

ജാഗ്രത ജ്യോതി എൻഎസ്എസ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

ഒളവട്ടൂർ HIO ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസിന് കീഴിൽ നടന്ന ജാഗ്രത ജ്യോതി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ്...

ഗൈഡ്സ് & ആൻഡ് റോവർ വളണ്ടിയർമാർ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.

ഒളവട്ടൂർ എഛ് ഐ ഒ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് & റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം ശ്രദ്ധേയമായി. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി, ലഹരി വിരുദ്ധ സന്ദേശ...

സിപിഐഎം എടവണ്ണപാറ ലോക്കൽ സമ്മേളനത്തിന് പി പി ആലിക്കുട്ടി നഗറിൽ തുടക്കം

കണ്ണത്തുംപാറ : 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനത്തിന് കണ്ണത്തുംപാറ അവാജി ഓഡിറ്റോറിയത്തിൽ പി പി ആലിക്കുട്ടി നഗറിൽ തുടക്കമായി. എടവണ്ണപാറ ലോക്കലിലെ മുഴുവൻ ബ്രാഞ്ച്...

സ്നേഹപൊതിയും മുത്തശ്ശനൊരു മുത്തവും ” ലോക വൃദ്ധ ദിനം ആചരിച്ച് ബി ടി എം ഒ യു പി സ്കൂൾ

എളമരം :എളമരം ബി ടി. എം ഒ യു പി സ്കൂളിൽ സീഡ്‌ ക്ലബിന്റെ നേതൃത്വത്തിൽ ലോക വൃദ്ധ ദിനം ആചരിച്ചു. ആദ്യ കാല വൈക്കോൽ കർഷകനും നാട്ടിലെ മുതിർന്ന അംഗവും ...

വിദ്യാർത്ഥികൾക്ക് പുത്തനുണർവേകി CH ഹൈസ്കൂൾ പ്രൈമറി വിഭാഗം നടത്തിയ Eco – Quest

വാഴക്കാട് : 2024-25 അക്കാദമിക് വർഷത്തെ ശാസ്ത്രമേള, SCi- Quest -24 വിപുലമായി നടത്തുന്നതിന്റെ ഭാഗമായി LP സെക്ഷനിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ്‌ നടത്തി. കേര വ്യവസായത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിച്ചു വളം,...

Latest news

- Advertisement -spot_img