24.8 C
Kerala
Saturday, May 2, 2026
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും, ആര്യാടൻ ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണവും, പ്രശസ്തി പത്ര സമർപ്പണവും സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷികമായ സപ്തംബർ 25 ന് ആര്യാടൻ അനുസ്മരണവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ_ മുൻകാല നേതാക്കൾക്ക് ആര്യാടൻ...

മപ്രം സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മപ്രം : സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റിമപ്രം,മഞ്ചേരി ജനറൽ ആശുപത്രിസഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും ,ഓമാനൂര് CHC,വാഴക്കാട് CHC എന്നിവയുടെയുംസംയുക്താ ഭിമുഖ്യത്തിൽ വാഴക്കാട് പഞ്ചായത്തിലെ മപ്രം ഹയാത്തുദ്ദീൻ മദ്രസയിൽ വെച്ച് സൗജന്യ നേത്ര...

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിൽ തിളങ്ങി എൻ എസ് എസ് വളണ്ടിയർമാർ

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ്‌ അഡ്വ...

വാഴക്കാട് പി.എച്ച്.സി. ഗുണനിലവാരത്തിൽ ഒന്നാമത്; ആശുപത്രിക്ക് NQAS ദേശീയ അംഗീകാരവും

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക്...

അനുഭവ സമ്പത്തുകൊണ്ടും നിശ്ചയദാർഢ്യത്തിലും ഒരുകാലത്ത് എടവണ്ണപ്പാറ നയിച്ച വ്യപാരി പൗര പ്രമുഖർ ഒത്തുകൂടുന്ന ‘ഒത്തുടൽ’ പ്രൗഢമായി

എടവണ്ണപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാടിന്റെ പ്രകൃതി രമണീയത തൊട്ടറിഞ് 60 വയസ്സിന് മുകളിലുള്ള വ്യാപാരികൾക്കായി സംഘടിപ്പിച്ച ഒത്തുകൂടൽ അവിസ്മരണീയമായ കൂടിച്ചേരലുകൾക്ക് ഇടയായി വയനാട് ഓക്സി...

ഈത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ എടവണ്ണപ്പാറയിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

എടവണ്ണപ്പാറ: ഏവിയെഷൻ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ പ്രൗഡ പാരമ്പര്യമുള്ള ഈത്താർ ഗ്രൂപ്പിന്റെ ആദ്യ വിദ്യാഭ്യാസ സംരംഭമായ ഈത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ എടവണ്ണപ്പാറ കോഴിക്കോട് റോഡിലുള്ള അറഫ ടവറിൽ പാണക്കാട്...

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വാഴക്കാട് പഞ്ചായത്ത് തല നിർവഹണസമിതി യോഗം ചേർന്നു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് തല നിർവഹണസമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീന സലീം...

സഖാവ് മാമുക്കുട്ടി നഗറിൽ വച്ച് സഖാവ് ഭാസ്കരനെ കോലോത്തുംകടവ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോലോത്തുംകടവ്: കോലോത്തുംകടവ് ബ്രാഞ്ച് സമ്മേളനം സഖാവ് മാമുക്കുട്ടി നഗറിൽ നടന്നു. സമ്മേളനം സഖാവ് പാറ പുറത്ത് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. രാജഗോപാലൻ മാസ്റ്റർ, സഖാവ് സി. ഭാസ്കരൻ മാസ്റ്റർ, സഖാവ്...

മാലിന്യ മുക്ത കേരളത്തിനായ് ജനകീയ ക്യാമ്പയിൻ: പുളിക്കൽ പഞ്ചായത്തിൽ നിർവഹണ സമിതി യോഗം ചേര്‍ന്നു

മാലിന്യമുക്ത നവകേരളത്തിനായ് ജനകീയ ക്യാമ്പയിൻ 2024 ഒക്ടോബർ 2 (ഗാന്ധി ജയന്തി ദിനം) മുതൽ 2025 മാർച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെ സംഘടിപ്പിക്കാനുള്ള നിർവഹണസമിതി യോഗം പുളിക്കൽ ഗ്രാമപഞ്ചായത്തിൽ...

മുള ചരിതം:എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലോക മുള ദിനമാചരിച്ച് സീഡ്‌ ക്ലബ്‌

വാഴക്കാട് : ലോക മുള ദിനത്തോടനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ മുള ചരിതം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.മുളയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുക...

Latest news

- Advertisement -spot_img