30.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

എടവണ്ണപ്പാറ ചൊവ്വരത്ത് രാമൻ നിര്യാതനായി.

എടവണ്ണപ്പാറ : ചൊവ്വരത്ത് രാമൻ{91) നിര്യാതനായി. ഭാര്യ: ജാനു മക്കൾ : രാജേഷ്( സി.പി.ഐ (എം ) എടവണ്ണപ്പാറ ബ്രാഞ്ച് മെമ്പർ), ജിഷ മരുമക്കൾ : ബിജു ( പെരുമണ്ണ), രേഷ്മ (നൂഞ്ഞിക്കര ) ശവസംസ്കാരം...

വെട്ടത്തൂർ ജി എൽ പി സ്കൂളിന് റാങ്കിൻ്റെ തിളക്കം

ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ്‌ വിന്നർ 2024 - 25 പ്രീ പ്രൈമറി ഓൾ കേരള ടാലന്റ് എക്സാമിനേഷനിൽ ജി എൽ പി സ്കൂൾ വെട്ടത്തൂരിന് വിജയത്തിളക്കം....

ഇ. എം.ഇ. എ കോളേജ് ഗ്ലോബൽഅലുംനി മീറ്റ് രജിസ്റ്റ്രേഷൻ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി : ഫെബ്രുവരി 08 നു നടത്തപ്പെടുന്ന ഇ എംഇ എ കോളേജ് ഗ്ലോബൽ അലുമ്നി മീറ്റിന്റെ ഓൺലൈൻ രജിസ്റ്റ്രേഷൻ വെബ്‌ സൈറ്റിന്റെ ഉൽഘാടനം മേനേജ്മെന്റ്‌ കമ്മറ്റി ജനറൽ സെക്രട്ടറി പികെ ബഷീർ...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ കൗൺസിൽ സമാപിച്ചു

എടവണ്ണപ്പാറ : എസ് വൈ എസ് എടവണ്ണപ്പാറ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു. പൊന്നാട് മിസ്ബാഹുൽ ഹുദാ ക്യാമ്പസിൽ നടന്ന സോൺ കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം...

കേന്ദ്ര ബഡ്ജറ്റ് കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വാഴക്കാട് -ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ പൂർണ്ണമായും കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഐഎം...

കെ.എസ്. എസ്. പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വാഴക്കാട് : കെ.എസ്.എസ്.പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം വിപുലമായി നടന്നു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ എസ് എസ് പിയു (കേരള സ്റ്റേറ്റ് സർവ്വീസ്‌...

മുംതാസ് ടീച്ചർക്ക് വാഴക്കാടിൻ്റെ ആദരം

വാഴക്കാട് - സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം അനുഷ്ഠിക്കുന്ന മുംതാസ് ടീച്ചറെ വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻ്റെ ആദരം. വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി...

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

വാഴക്കാട്: മാലിന്യമുക്ത നവകേരളം എന്റെ നാട് നല്ലനാട് കാമ്പയിന്റെ ഭാഗമായി കുട്ടികളില്‍ ശുചിത്വ ബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ...

വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യും

വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യാൻ തീരുമാനിച്ചതായി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ നൗഷാദ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പാലിയേറ്റീവ് ഭാരവാഹികളായ...

കൊണ്ടോട്ടി ബി ആർസി സൈബോർഗ് റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികളുടെ *സാങ്കേതിക മികവ് ലക്ഷ്യമാക്കി “സൈബോർഗ് ” റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. കൊണ്ടോട്ടി ബിആർസി സാങ്കേതികമികവിലും തങ്ങൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു ഏകദിന റോബോട്ടിക്ക് ശില്പശാലയിൽ ഭിന്നശേഷിക്കുട്ടികുട്ടികളുടെ പ്രകടനം. പ്രായോഗിക പഠനത്തിലൂടെ...

Latest news

- Advertisement -spot_img