വാഴക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഴക്കാട് യൂനിറ്റിന്റെ കീഴിൽ നടത്തുന്ന വ്യാപാരി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന...
ചീക്കോട് ഗ്രാമപഞ്ചായത്തിന്റെ ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. വീടില്ലാത്ത മുഴുവൻ ആളുകൾക്കും ലൈഫ് ഭവന പദ്ധതി പ്രകാരം പാർപ്പിടം ഉറപ്പാക്കുക,...
വാഴക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.എ.റഹ് മാന്റെ സ്മരണാർത്ഥം ആചരിക്കുന്ന ചാലിയാർ ദിനത്തോടനുബന്ധിച്ച് ഹരിത വിചാരവേദി, കട വിൻ മക്കൾ സംയുക്തമായി നീന്തൽ, കയാക്കിംഗ് മൽസരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ...
UDF ഭരണത്തിൽ വാഴക്കാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഓംബുഡ്സ്മാൻ ഉത്തരവ്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണത്തുംപാറ...
വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് സ്കൂൾ ഒളിമ്പിക്സിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം. അറുപത്തൊന്ന് പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ പി വിഭാഗം ചാമ്പ്യൻമാരായി. പങ്കെടുത്ത ഒരിനം...
മുക്കം: ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ കെ.എം.സി.ടി ഡെന്റൽ കോളജും മലേഷ്യൻ അല്ലയ്ഡ് ഹെൽത്ത് സയൻസസ് അക്കാദമി (മഹ്‌സ) യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു. നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിലടക്കം പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് ഇരു...
CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ: ഹരിദാസൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഡോ. അനിൽ ചേലേമ്പ്ര " കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി...
വാഴക്കാട്: വെട്ടത്തൂരിലെ മീരാ വിശ്വനാഥ് രചിച്ച അടയാളങ്ങൾ എന്ന കവിത സമാഹാരം പ്രകാശനം നളന്ദ വായനശാലയുടെ നേതൃത്വത്തിൽ വെട്ടത്തൂരിൽ നടന്നു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ബാലകൃഷ്ണൻ ഒളവട്ടൂർ പ്രകാശനം...
കൊണ്ടോട്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനവ്യാപകമായി നടത്തുന്ന കായിക മേളയുടെ കൊണ്ടോട്ടി ഉപജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജേതാക്കളായി. കൊണ്ടോട്ടി മേലങ്ങാടി റിക്സ് അറീന...