28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/dhsefy.htm https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm...

മഴക്കെടുതിയിൽ കോടിയമ്മൽ റോഡ് തകർന്നതിൽ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് AE യോട് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ

കോടിയമ്മൽ : മഴക്കെടുതിയിൽ ഭാഗികമായി തകർന്നടിഞ്ഞ കോടിയമ്മലിലെ കോൺക്രീറ്റ് റോഡ് എത്രയും പെട്ടന്ന് നന്നാക്കാനുള്ള ഇടപെടൽ നടത്തണമെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് AE യെ നേരിൽകണ്ട് ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ്...

നെല്ലാര് പ്രീമിയർ ലീഗ്(NPL); തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്‌

വെട്ടുപാറ: മറ്റത്ത്‌ അബ്ദുള്ള കുട്ടി മാസ്റ്റർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടി വൈറ്റ് ലൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെട്ടുപാറ സംഘടിപ്പിച്ച നെല്ലാര് പ്രീമിയർ ലീഗ് സീസൺ 4 ൽ...

വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ വനിതാ വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദോഹ-മത്താർ ഖദീമിൽ വെച്ച് നടത്തിയ ദിൽസേ വാഖ് പരിപാടിയിൽ വെച്ചാണ് 2024...

റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

പുളിക്കൽ : റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും പുളിക്കൽ Legrande ഓഡിറ്റേറിയത്തിൽ വച്ച് നടന്നു. സഖാവിൻ്റെ ജനനവും മരണവും മെയ് മാസം 26 ന് ആണ്. എം.എൻ.കാരശ്ശേരി, എം.എം...

ഉന്നത വിജയികളെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു.

എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി ഫൈസൽ മുണ്ടുമുഴി...

കണ്ണത്തുംപാറ – പൂവ്വഞ്ചീരി തൊടി സുധാ ലളിത (70) നിര്യാതയായി

ചരമം: വാഴക്കാട്: കണ്ണത്തുംപാറ പൂവ്വഞ്ചീരി തൊടി സുധാ ലളിത (തങ്ക) 70 വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു മക്കൾ: ഷാജി (ബാബു), ബീന, മോളി, ശാലിനി മരുമക്കൾ: ചന്ദ്രൻ കണ്ണത്തുംപാറ, സുമിത്ര (വാഴക്കാട് പരിരക്ഷ), സുരേഷ്...

ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ശശിരാജൻ പനയങ്ങാടിന് മുതുവല്ലൂർ പഞ്ചായത്തിൻ്റആദരം

മുതു പറമ്പ :മുതുവല്ലൂർ പരിരക്ഷയുടെ കീഴിലുള്ള നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്കുള്ള നോട്ട് പുസ്തകം ജീവകരുണ്യ പ്രവർത്തകനായ ശശിരാജൻ പനയങ്ങാടിൽ നിന്നും മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് ഏറ്റുവാങ്ങി പഞ്ചായത്ത് ഹാളിൽ നടന്ന...

വെട്ടുപാറയിലെ പൊതു കളിസ്ഥലം യാഥാർഥ്യമാക്കണം ; വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി സിപിഐഎം

വെട്ടുപാറ : സിപിഐഎം വെട്ടുപാറ ബ്രാഞ്ച് സ്പോർട്സ് വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകി. നാടിന്റെ ഏറെ കാലത്തെ സ്വപ്നമായ വെട്ടുപാറയിലെ ഗ്രൗണ്ട് യാഥാർഥ്യമാക്കാനുള്ള തുടർച്ചയായുള്ള ഇടപെടലുകളുടെ ഭാഗമായാണ് സിപിഐഎം വെട്ടുപാറ...

കേരളത്തിലെ പോളി ടെക്നിക്കുകളിൽ റെക്കോർഡ് പ്ലേസ്മെൻ്റ്

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്മെൻ്റ് നടന്നു. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഏകദേശം 198 കമ്പനികളിലായി 4500ൽ അധികം പ്ലേസ്മെന്റാണ് ഡിപ്ലോമ എൻജിനീയർമാർ നേടിയത്. 2023-24 വർഷത്തിൽ സാങ്കേതികവിദ്യാഭ്യാസ...

Latest news

- Advertisement -spot_img