30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Death

എടവണ്ണപറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.

വിരിപ്പാടം – പരേക്കാടൻ മുഹമ്മദ്‌ (88) നിര്യാതനായി

ആക്കോട് : വിരിപ്പാടം - പരേക്കാടൻ മുഹമ്മദ്‌ (88) നിര്യാതനായി ഭാര്യ :ആയിഷ മക്കൾ :ഫാത്തിമ, നഫീസ, ആമിന മരുമക്കൾ :ബീരാൻകുട്ടി വിരിപ്പാടം(kt സ്റ്റോർ), ശരീഫ് ആക്കോട്, അബൂബക്കർ മുസ്‌ലിയാർ ചൂരപ്പട്ട. മയ്യത്ത് നമസ്കാരം...

ചീക്കോട് വിളയിൽ കുഴിയങ്ങൽ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി

കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ്‌ ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ മക്കൾ : മുഹമ്മദ്‌ മുസ്തഫ. മുഹമ്മദ്‌ റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ,...

മലപ്പുറം പാർലമെൻ്റ് മണ്ഡലം എൽ ഡിഎഫ് സ്ഥാനാർത്ഥി വി വസീഫിൻ്റെ ഭാര്യാ പിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ...

വെട്ടത്തൂർ കട്ടപ്പള്ളി മുഹമ്മദ് (88) നിര്യാതനായി

എടവണ്ണപ്പാറ: വെട്ടത്തൂർ കട്ടപ്പള്ളി മുഹമ്മദ് എന്ന കുഞ്ഞാക്ക (88) നിര്യാതനായി. ഭാര്യ: മറിയം മക്കൾ: അലി, മുനീർ, ശിഹാബുദ്ധീൻ, ജസീന , അബ്ദുസമദ്, റംല മരുമക്കൾ: അസ്ക്കർ എടവണ്ണ, ജഅഫർ സലീം മഞ്ചേരി, സുലൈഖ ,...

പ്രശസ്ത സം​ഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ പിതാവുമായ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ്...

പള്ളിപ്പടി പുതിയതൊടി അസീസ് (52) നിര്യാതനായി

എടവണ്ണപ്പാറ: പള്ളിപ്പടി സ്വദേശിയും എടവണ്ണപ്പാറയിലെ ചുമട്ടുതൊഴിലാളിയുമായ (എസ്.ടി.യു) പുതിയതൊടി അസീസ് (52) നിര്യാതനായി. നിലവിൽ ചീക്കോട് പഞ്ചായത്ത് എസ്.ടി.യു. ജനറൽ സെക്രട്ടറിയും പള്ളിപ്പടി വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ കോയാമു...

എടവണ്ണപ്പാറ, തെക്കേപാട്ട് താമസിക്കുന്ന എ.ടി.ഗോപാലൻ (77) നിര്യാതനായി.

ഭാര്യ : ശാന്ത. മക്കൾ: ഷാനി, ഷിബു ( പോലീസ്, കൊണ്ടോട്ടി സ്റ്റേഷൻ), ഷീന. ...

ഒമാനില്‍ വാഹനാപകടം മുതുപറമ്പ് പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരണപ്പെട്ടു.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തിൽ മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരണപ്പെട്ടു, ജിഫ്‌നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു...

ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു

വാഴക്കാട് മണ്ണറോട് വാടകക്ക് താമസിക്കുന്ന ഉൽപം കടവ് ഹൈവേ ഹോട്ടൽ ഉടമ കവളപ്പാറ പുളക്കൽ നൗഫൽ (36) മരണപ്പെട്ടു. ഭാര്യ റൈഹാനത്ത് -മക്കൾ :റബീഹ് (5)റിദാ ഫാത്തിമ (10) ഷാനിഫ് (14) സഹേദരൻ...

Latest news

- Advertisement -spot_img