31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

മദീനത്തുൽ ഉലൂമിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ടി വി ഇബ്രാഹിം എംഎൽഎ സാക്ഷ്യപത്രങ്ങൾ കൈമാറി

പുളിക്കൽ: സാങ്കേതിക മികവിലും നൈപുണി വികസനത്തിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ 262 വിദ്യാർഥികൾക്ക് ടിവി ഇബ്റാഹിം എം എൽ എ സാക്ഷ്യപത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു. സമൂഹത്തിൽ...

ഒളവട്ടൂർ HIOHSS അഡ്മിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ 2025-26 വർഷത്തെ സ്‌കൂൾ അഡ്മിഷന്റെ ബ്രോഷർ പ്രകാശനം സ്‌കൂൾ ഹെഡ് മാസ്റ്റർ കോഴിക്കോടൻ അസീസ് മാസ്റ്ററുടെ സാനിധ്യത്തിൽ മാനേജർ ഡോ: അബ്ദുറഹ്മാൻ...

ചെറുവട്ടൂർ സുബുലസ്സലാം മദ്രസ വിദ്യാർത്ഥികൾ നിബ്രാസ് മാഗസിൻ പ്രകാശനം ചെയ്തു

വാഴക്കാട് : ചെറുവട്ടൂർ മദ്രസ്സയിലെ വിദ്യാർത്ഥികൾ ചേർന്ന തയ്യാറാക്കിയ നിബ്രാസ് മാഗസിൻ കെ.എൻ.എം മണ്ഡലം സെക്രട്ടറി താഹിർ മാസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കഥ, കവിത, ലേഖനം, ചിത്രങ്ങൾ...

മാലിന്യ മുക്ത കേരളം സിപിഐ എം വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്റർ ശുചീകരിച്ചു.

വാഴക്കാട് : മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ഫാമിലി ഹെൽത്ത് സെൻററിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വാഴക്കാട് ലോക്കൽ...

വാഴക്കാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കാരുണ്യ ഭവൻ വിദ്യാർത്ഥികൾക്ക് റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു.

ജി.എച്ച് എസ് എസ് വാഴക്കാട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാർത്ഥികൾക്കായി റൊബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി...

ലഹരിക്കെതിരെ കൈകോർക്കാൻ പ്രതിജ്ഞ ചെയ്തു ഇഫ്താർ സൗഹൃദ സംഗമം

വാഴക്കാട്: സാമൂഹ്യ ബന്ധങ്ങൾ തകർത്തെറിയുകയും കുടുംബ ഭദ്രത ശിഥിലമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ഭിന്നതകൾ മറന്ന് കൈ കോർക്കാൻ കെ.എൻ.എം മർകസുദഅവ മണ്ഡലം സൗഹൃദ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. വിശുദ്ധ റമദാനിലൂടെ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്കൂൾ പഠനോത്സവം വെട്ടത്തൂർ ജി എൽ പി സ്കൂളിൽ എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു

വെട്ടത്തൂർ : വാഴക്കാട് പഞ്ചായത്ത് സ്കൂൾ പഠനോത്സവം വെട്ടത്തൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. വെട്ടത്തൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ 2024 -25 വർഷത്തേ മികവ് പ്രദർശനവും അവതരണവും വഴക്കാട് ഗ്രാമപഞ്ചായത്ത്...

പഠന മികവുകൾ ഉയർത്തി പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം നടത്തി

പണിക്കരപ്പുറായ : പഠന മികവുകൾ അവതരിപ്പിച്ച് പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തെ *പഠനോത്സവം* , പ്രീപ്രൈമറി ക്ലാസുകാരുടെ *ഗണിതോത്സവം* *ശാസ്ത്രോത്സവം* എന്നീ പരിപാടികൾ ...

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു.

ജി എച്ച് എസ് എസ് വാഴക്കാട് 2025-26 അധ്യയന വർഷം 8, 9 ക്ലാസുകളിലേക്ക് അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഗവൺമെന്റ് ഹൈസ്ക്കൂൾ വാഴക്കാട്...

പഠന മികവുകളുയർത്തി ജി എച്ച് എസ് ചാലിയപ്പുറം പഠനോൽസവ്വം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം...

Latest news

- Advertisement -spot_img