23.3 C
Kerala
Tuesday, June 23, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവം ;കരിയർ സ്വപ്നങ്ങൾക്ക് ചിറക് വരച്ച് എക്സ്പ്ലോറിയ

അക്കാദമിക തലങ്ങളിൽ ചൂഷണാത്മകമായ വാണിജ്യവത്കരണം കുട്ടികളുടെ കരിയർ മോഹങ്ങൾക്കു ഭീഷണിയാകുന്നിടത്ത് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറക് വരക്കുകയാണ് എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച എക്സ്പ്ലോറിയ കരിയർ ക്ലിനിക്. പഠന...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ച് സിപിഐഎം മുതുവല്ലൂർ

മുതുവല്ലൂർ: വയനാട് ജനതയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM മുതുവല്ലൂർ ബ്രാഞ്ച് പ്രചരണം നടത്തി. സെക്രട്ടറി കെ.സുകുമാരൻ്റെ നേതൃത്വത്തിൽ മുതുവല്ലൂരിൽ ഗൃഹസന്ദർശനം നടത്തി. ബ്രാഞ്ച് അംഗങ്ങളായ നാരായണൻകുട്ടി വി.കെ,...

സൂഫിഗീതത്തിൽ നേട്ടം കൊയ്ത് സഹോദരങ്ങൾ

എടവണ്ണപ്പാറ: ആസ്വാദകമനങ്ങളിൽ ആത്മീയതയുടെ പുത്തനുണർവ് പകർന്ന ജനറൽ സൂഫിഗീതം മത്സരത്തിൽ വിജയം കൊയ്ത് സഹോദരങ്ങൾ. കൊണ്ടോട്ടി ഡിവിഷന് വേണ്ടി മത്സരിച്ച ഉവൈസ് കെ കെയും സഹോദരൻ ഇയാസ് കെകെയുമാണ് നേട്ടം സ്വന്തമാക്കിയത്....

വയനാടിന് കൈത്താങ്ങ്; സിപിഐഎം സ്ക്വാഡ് പ്രചരണം ആരംഭിച്ചു

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ സ്ക്വാഡ് പ്രചരണം നടത്തി എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി....

സാഹോദര്യം സേച്ഛാധിപത്യത്തെ തുടച്ചുനീക്കും: ശ്രീചിത്രൻ എം ജെ

എടവണ്ണപ്പാറ: ഒന്നിച്ചുനിന്നുള്ള സാഹോദര്യം ഏത് സേച്ഛാധിപത്യത്തെയും തകർക്കുമെന്ന് സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ എം ജെ. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകചരിത്രത്തിൽ ഒട്ടനവധി സേച്ഛാധിപതികളെ ഇല്ലാതാക്കിയത്...

പ്രതീക്ഷയുടെ ആഘോഷത്തിന് വർണാഭ തുടക്കം; എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് എടവണ്ണപ്പാറയിൽ തുടക്കമായി

എടവണ്ണപ്പാറ: 31-ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് എടവണ്ണപ്പാറയിൽ തുടക്കമായി. സ്വാഗ തസംഘം സുപ്രീം കൗൺസിൽ ചെയർമാൻ മമത കുഞ്ഞുഹാജി പതാക ഉയർത്തി. സമസ്ത കേരള ജംഇയ്യത്തുൽ...

സാദാത്ത് ചരിത്ര ഗ്രന്ഥങ്ങൾ മഅദിൻ സാദാത്ത് അക്കാദമിക്ക് കൈ മാറി.

മലപ്പുറം: സാദാത്ത് ചരിത്ര രചനങ്ങളിൽ ശ്രദ്ധേയനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച കേരളത്തിലെ സയ്യിദ് കുടുംബങ്ങളുമായി ബന്ധപ്പെട്ട ചരിത്ര കൃതികൾ മഅദിൻ സാദാത്ത് അക്കാദമി ലൈബ്രറിക്ക് കൈ മാറി. മഅദിൻ ചെയർമാൻ...

എളമരംയതിം ഖാന യിൽ നിന്ന് എസ്. എസ് എൽ.സി പരീക്ഷയിലും മദ്രസ്സ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ വാപ ആദരിച്ചു

യു. എ. ഇ വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( വാപ) കമ്മറ്റി എളമരംയതിം ഖാന യിൽ നിന്ന് എസ്. എസ് എൽ.സി പരീക്ഷയിലും മദ്രസ്സ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ...

സമാധാനവും പാരസ്പര്യവുമാണ് ഇന്ത്യയുടെ ആത്മാവ്: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

• രാജ്യത്തെ വികലമാക്കി ചിത്രീകരിക്കുന്നതിൽ ഒളിയജണ്ടകളുണ്ട് • ഇന്ത്യ; മാനവികതയുടെ ഉത്തമ മാതൃക എടവണ്ണപ്പാറ: സമാധാനവും പാരസ്പര്യവുമാണ് ഇന്ത്യയുടെ ആത്മാവെന്നും രാജ്യത്തെ വികലമാക്കി ചിത്രീകരിക്കുന്നതിൽ ഒളിയജണ്ടകളുണ്ടെന്നും സമസ്ത കേരള സമസ്ത ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള...

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉ​ഗ്രശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടു

മുണ്ടക്കൽ : ചീക്കോട് പഞ്ചായത്ത് മുണ്ടക്കൽ തനിയുംപാറ മലയിൽ ഭാഗത്ത് ഭൂമിക്കടിയിൽ നിന്ന് ഉ​ഗ്രശബ്ദം കേട്ടതായും വീടുകളിലെ ജനലുകൾ അടക്കമുള്ള സാധനങ്ങൾക്ക് ഇളക്കം അനുഭവപെട്ടതായും പ്രദേശവാസികൾ അറിയിച്ചു. സംഭവസ്ഥലം വൈസ് പ്രസിഡണ്ട് കെ.പി...

Latest news

- Advertisement -spot_img