25.8 C
Kerala
Sunday, June 21, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എടവണ്ണപ്പാറ – കാക്കാട് കുഞ്ഞി പാത്തുമ്മ നിര്യാതയായി

എടവണ്ണപ്പാറ സ്വദേശി പരേതനായ കാക്കാട് അലവിക്കുട്ടി എന്നിവരുടെ ഭാര്യ, കുഞ്ഞി പാത്തുമ്മ(84)നിര്യാതയായി മക്കൾ : മമ്മദ് ചാലിക്കര, കുഞ്ഞാമു ( സഫാ സ്റ്റോർ എടവണ്ണപ്പാറ), അബ്ദുറഹീം ( ദാറുൽ ഹുദാ ചെമ്മാട്...

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാഴക്കാട് ചീനിബസാറിലെ ട്രാന്‍സ്‌ഫോര്‍മാര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിക്രമങ്ങളായി

വാഴക്കാട്: ചീനിബസാര്‍ മണന്തലക്കടവില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയായി. ഏറെ പഴക്കം ചെന്നതും നിലവില്‍ റോഡിനേക്കാൾ താഴ്ന്നു നിൽക്കുന്നതുമായ ട്രാന്‍ഫോര്‍മര്‍ വെള്ളപ്പൊക്ക ഭീഷണിയും നേരിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ...

ടി ഫൈസൽ സി.പി.ഐ(എം) വാഴക്കാട് ലോക്കൽ സെക്രട്ടറി പൊതുസമ്മേളനം നാളെ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും

കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം...

വാഴക്കാട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

വാഴക്കാട് (20/10/2024): വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് വെള്ളയിൽ കുടുംബവീട്ടിലാണ് കുട്ടികൾ ഉള്ളത്.

വാഴക്കാട് താമസിക്കുന്ന മൂന്ന് കുട്ടികളെ കാണാനില്ല

വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന (6,7,8 ക്ലാസ്സിൽ പഠിക്കുന്ന) 3 പെൺകുട്ടികളെ ഇന്ന് ഉച്ചക്ക് 3 മണി മുതൽ കാണാതായിട്ടുണ്ട്... ഇവരെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാഴക്കാട് പോലിസ് സ്റ്റേഷനിൽ അറിയിക്കാൻ താല്പര്യപെടുന്നു....

എളമരം ബി ടി എം ഒ യു പി സ്കൂൾ കായികമേള ഒളിമ്പിക 2k24 ശ്രദ്ധേയമായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ കായിക മേള ഒളിമ്പിക 2k24 ആവേശത്തോടെ സമാപിച്ചു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷമീന സലീം സ്കൂൾ ലീഡർ മുഹമ്മദ്‌ സഫീറിന്...

ഗ്രാൻ്റ് മൗലിദ് മൗലിദ് കോൺഫ്രൻസ് 27 ന് : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ:സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും...

കൊടിമര പതാക ജാഥയോടെ സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് തുടക്കം

ഊർക്കടവ് - 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി...

തുറക്കൽ സ്കൂളിനു അഴകേകി വർണ്ണക്കൂടാരം

കൊണ്ടോട്ടി: മുറ്റത്തെ കളിയൂഞ്ഞാലും കളിയുപകരണങ്ങളും ഗുഹയും ഏറുമാടവുമടക്കം 13 ഇടങ്ങളുമായൊരു വർണ്ണക്കൂടാരം തുറക്കൽ സ്കൂളിനു സ്വന്തം. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുമായി സഹകരിച്ചു നിർമ്മിച്ച വർണ്ണക്കൂടാരം സ്കൂളിലെ കുരുന്നുകൾക്കായി തുറന്നു കൊടുത്തു....

ഉപജില്ലാ ടഗ് ഓഫ് വാർ: ഒളവട്ടൂർ HIOHSS ന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

കൊണ്ടോട്ടി: കൊണ്ടോട്ടി സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച സീനിയർ വടം വലി മത്സരത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ജേതാക്കളായി. ഫൈനൽ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ...

Latest news

- Advertisement -spot_img