27.8 C
Kerala
Thursday, April 30, 2026

FSETO കൊണ്ടോട്ടി മേഖല കാൽ നട ജാഥക്ക് ഉജ്ജ്വല വരവേൽപ്പ്

Must read

മുതുവല്ലൂർ : കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപെടുത്തുക, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൊണ്ടോട്ടി മേഖല കാൽനടജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഇന്ന് വൈകുന്നേരം എടവണ്ണപാറയിൽ സമാപിക്കും.സഖാവ് ദീപ എൻ ക്യാപ്റ്റനായി,സഖാവ് രത്നാകരൻ ടി വൈസ് ക്യാപ്റ്റനായും,സഖാവ് സന്തോഷ് കുമാർ മാനേജറായും  വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ  ഏറ്റു  വാങ്ങി സംസാരിച്ചു.

ഇന്ന് വൈകിട്ട് 5 മണിക്ക് എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐ ജില്ലാ നേതാവ് കെ ജിനേഷ് സംസാരിക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article