24.8 C
Kerala
Thursday, April 30, 2026

വാലില്ലാപ്പുഴ സ്വദേശി ആയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി മരണപ്പെട്ടു.

Must read

വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി അയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി (94) മരണപ്പെട്ടു.

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സിൽ ജോലി ചെയ്തിരുന്നു, വാലില്ലാപ്പുഴ അസാസുൽ ഉലൂം മദ്രസ്സ കമ്മിറ്റി പ്രസിഡന്റായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക മുസ്ലിം ലീഗ് നേതാവായിരുന്നു

ഭാര്യ: ഫാത്തിമ ഒട്ടുപ്പാറ, മക്കൾ: സഫിയ, ബഷീർ(ജിദ്ദ), ഫൈസൽ, ഹാരിസ് (ജിദ്ദ) അഷ്‌റഫ്(യു.എ.ഇ), ഹർഷാദ്, അസീസ് മുക്കം (മരുമകൻ)

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 30ന് വാഴക്കാട് വലിയ ജുമാ മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article