24.8 C
Kerala
Thursday, April 30, 2026

മപ്രം സ്വദേശി ഇടിഞ്ഞി മൂഴിക്കൽ കണ്ണഞ്ചീരി വീട്ടിൽ മുഹമ്മദ് ബഷീർ (64) നിര്യാതനായി

Must read

മപ്രം സ്വദേശിയും മാവൂർ ഗ്വോളിയോ റയോൺസ് ജീവനക്കാരനും മർഹൂം ഇടിഞ്ഞി മൂഴിക്കൽ ഇസ്മായിൽ മൗലവിയുടെ മകനും, പ്രമുഖ മാപ്പിളപ്പാട്ടെഴുത്തുകാരൻ ആലിഖ് വാഴക്കാടിൻ്റെ മരുമകനുമായ ഇടിഞ്ഞി മൂഴിക്കൽ കണ്ണഞ്ചീരി വീട്ടിൽ മുഹമ്മദ് ബഷീർ (64) നിര്യാതനായി

ഭാര്യ : സൽമാ തസ്നീം

മക്കൾ : മുഹ്സിന, മുബശ്ശിറ, മുർഷിദ്, ഷഹാന

മരുമക്കൾ : ഫൈസൽ (പള്ളിപ്പുറായ), സാജിദ് (മാവൂർ – പാറ), നിയാസ് (പാഞ്ചീരി), അഫ്ന (കുറ്റിക്കാട്ടൂർ)

മയ്യിത്ത് നിസ്ക്കാരം ഇന്ന് 19/9/2024ന് വ്യാഴം കാലത്ത് 10.30 ന് മപ്രം പുളിക്കൽ ജുമാ മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article