31.8 C
Kerala
Monday, September 14, 2026

വയനാടിനായി കൊണ്ടോട്ടിയിലെ ഡിവൈഎഫ്ഐ മീൻ വിറ്റ് നേടിയത് 83371 രൂപ

Must read

കൊണ്ടോട്ടി : വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിക്കുന്ന 25 വീടുകളുടെ ധനശേഖരണത്തിനായി ഡിവൈഎഫ്ഐ കൊണ്ടാട്ടി മേഖലാ കമ്മിറ്റി ഫിഷ് ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച നമ്മൾ വയനാട് എന്ന ക്യാമ്പയിനിലേക്ക് മീൻ വിറ്റ് കിട്ടിയ തുക 83371 കൈമാറി. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് പുളിക്കൽ, പ്രസിഡൻറ് വി അഖിൽ, ജില്ലാ കമ്മിറ്റി അംഗം സിപി വിഷ്ണു, മേഖലാ സെക്രട്ടറി അലി മരക്കാർ, പ്രസിഡണ്ട് വിപിൻ, ട്രഷറർ കെ പി നാസർ, ശ്യാം ലാൽ, ജാബിർ സൈനുദ്ദീൻ, ഷിബി, ഹംസ, സിനാൻ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article