31.8 C
Kerala
Monday, September 14, 2026

വാഴയൂരില്‍ ഇടിമിന്നലേറ്റ് വീട് തകർന്നു

Must read

വാഴയൂര്‍: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ ഒരു വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗിരിജയുടെ വീടിനാണ് വലിയ കേടുപാടുകള്‍ സംഭവിച്ചത്.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ ജനല്‍, വാതില്‍ എന്നിവ തകർന്നു. ജനല്‍പാളി മൂന്ന് മീറ്റർ ദൂരേക്ക് തെറിച്ചു. വൈദ്യുതിലൈനും കത്തി വീണു. അപകടത്തില്‍ ആർക്കും പരിക്കില്ല.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article