30.8 C
Kerala
Thursday, October 29, 2026

ഡിവൈഎഫ്ഐ മുഖ മാസിക യുവധാരയുടെ വാഴക്കാട് മേഖലാ തല ഉദ്ഘാടനം നിർവഹിച്ചു

Must read

വാഴക്കാട് : അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐയുടെ മുഖം മാസികയായ യുവധാരയുടെ വാഴക്കാട് മേഖലാ തല ഉദ്ഘാടനം മേഖലാ സെക്രട്ടറി ഷജീബ് ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ജ്യോതി ആക്കോടിന് നൽകി നിർവഹിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ മനാഫ് ചുരപ്പട്ട, മർഷാദ് കൊടിയമ്മൽ തുടങ്ങിയവർ സന്നിഹിതരായി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article