24.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

Must read

കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ:ബാസിൽ ചെറുവട്ടൂർ എന്നിവരെ എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് ആദരിച്ചു.

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർ അലി സഖാഫി വാഴക്കാട്, സർക്കിൾ പ്രസിഡണ്ട് പി അഷ്റഫ് അഹ്സനി വാഴക്കാട്, ചെറുവട്ടൂർ സിഎം സെന്റർ മദ്രസ ജനറൽ സെക്രട്ടറി അബ്ദുനാസർ ഹാജി വെളുത്തോടത്ത്, സിഎം സെൻ്റർ ഭാരവാഹികളായ ടി അഷറഫ് ചെറുവട്ടൂർ, പി അബ്ദുൽ ജബ്ബാർ ചെറുവട്ടൂർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article