26.6 C
Kerala
Monday, June 15, 2026

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് മെഡിക്കൽ ക്യാമ്പ് നടത്തി

Must read

കൊണ്ടോട്ടി :ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി
വിദ്യാർഥികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പുവരുത്താൻ മെഡിക്കൽ ക്യാമ്പ് നടത്തി.

ക്യാംപിനോടനുബന്ധിച്ച്‌ നടന്ന യോഗത്തിന്റെ ഉത്ഘാടനം ഡോ. ബാദുഷ നിർവ്വഹിച്ചു.ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും സംഘടിപ്പിച്ചു. എം.ഐ.സി സ്‌കൂളില്‍ വെച്ചു നടന്ന ക്യാമ്പിൽ ആരോഗ്യ പരിരക്ഷാ ബോധവത്കരണമെന്നോണം ഇത്തരം സൗകര്യമൊരുക്കിയത്.
, അധ്യാപകരായ ,ടി വി.ഇസ്ഹാഖ്,
സി.മുഹമ്മദ് അൽത്താഫ് , കെ.ശ്രുതി കെ.എം.ഇസ്മായിൽ, പി.ടി.ഷീല,വിദ്യാർത്ഥി കൺവീനർ ജുവൈരിയ കെ ,റംസാന എന്നിവർ സംസാരിച്ചു.
ഷബീറ പാലക്കൽ,
അജ്മല ,ഫഹ്‌മിദ ഷെറിൻ ,മിസ്രിയ, ഫാരിശ ,റിംഷിദ
നഹല ,ശ്രീഷ്ണ
ഷഫീദ. എ ,റിൻഷിന
ഹിബ ,റിയ ,അനസ്
എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article