23.8 C
Kerala
Thursday, April 30, 2026

ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ DYFI റോഡ് ഉപരോധിച്ചു

Must read

കാരാട്-മൂളപ്പുറം -ചണ്ണയിയിൽ പള്ളിയാളി ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ DYFI വാഴയൂർ ഈസ്റ്റ് വെസ്റ്റ് മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു.

ഉപരോധ സമരം CPIM കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗം വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു, DYFI ജില്ലാ കമ്മറ്റി അംഗം വിഷ്ണു സി.പി, മേഖല സെക്രട്ടറിമാരായ ദിലിൻ ടി.എസ്, ജിഷ്ണു എന്നിവർ സംസാരിച്ചു.

വാഴക്കാട് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article