29.2 C
Kerala
Monday, June 15, 2026

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക കൈമാറി

Must read

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക അബ്ദുൽറഹീം അസിസ്റ്റൻസ്
കമ്മിറ്റിക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട്, ട്രഷറർ നസറുദ്ധീൻ മടത്തുംതൊടി, ക്ലബ്‌ മെമ്പർമാർ റിതിൻ,റിൻഷാദ്, അജ്മൽ, അജിൻ എന്നിവർ ഫറൂക്ക് ൽ അബ്ദുൾ റഹീമിന്റെ വീട്ടിലെത്തി ഫണ്ട്‌ കൈമാറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article