30.8 C
Kerala
Thursday, October 29, 2026

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഇഫ്താർ ഖൈമ ശ്രദ്ധേയമായി.

Must read

യാത്രക്കാർക്ക് നോമ്പുതുറക്കുന്നതിനാവിശ്യമായ ഇഫ്താർ കിറ്റുകൾ വിതരംണം ചെയ്ത് കൊണ്ട് റോഡരികിൽ സോൺ എസ് വൈ എസ് സ്ഥാപിച്ച ഇഫ്താർ ഖൈമ ശ്രദ്ധേയമായി.

ഇഫ്താർ ഖൈമ സോൺ ഉദ്ഘാടനം ജില്ലാ എസ് വൈ എസ് സാമൂഹികം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി നിർവ്വഹിച്ചു. സോൺ സാമൂഹികം പ്രസിഡണ്ട് അബ്ദുൽ ലതീഫ് സഖാഫി തീണ്ടാപാറ, സെക്രട്ടറി അബ്ദുസ്സലാം സഖാഫി ഓമാനൂർ, മുഹമ്മദ് സഖാഫി മുണ്ടക്കുളം, അബ്ദുൽ ഹമീദ് മുണ്ടക്കുളം പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article