27.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

Sports

കെ എസ് എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ പുതിയ ജേഴ്സി പുറത്തിറക്കി

കണ്ണത്തുംപാറ കെഎസ്എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ 2025ലെ പുതിയ ജെയ്‌സി അഡ്വ:MK നൗഷാദ് പ്രസിഡന്റ്‌, വാഴക്കാട് ഗ്രാമപഞ്ചായത്ത് അവാജി മാനേജിംഗ് ഡയറക്ടർ ചീടിപ്പൊറ്റ മുജീബിൽ...

ദേശീയ ഗെയിംസ് ഫുട്ബോൾ കേരളം ചാമ്പ്യന്മാർ; വാഴക്കാടിന്റെ അഭിമാന താരം സന്ദീപ് എസ് നായരും

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ചാമ്പ്യന്മാർ. ടീമിൽ വാഴക്കാടിന്റെ അഭിമാന താരം എടവണ്ണപ്പാറ സ്വദേശി സന്ദീപ് എസ് നായർ ഡിഫൻഡറായി ബൂട്ടണിഞ്ഞു. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ​ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം...

പ്രിയ വാഴക്കാട് പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം മുതൽ

പി ഹൈദർ മാസ്റ്റർ, കെപി മൂസ സാഹിബ്, പികെ ഹുസൈൻ സാഹിബ് എന്നിവരുടെ സ്മരണക്കായി പ്രിയ വാഴക്കാട് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം വാഴക്കാട് വെച്ച് സംഘടിപ്പിക്കുന്നതാണ്. വിദേശ...

സ്കൂൾ ഒളിമ്പിക്സിൽ മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം

വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് സ്കൂൾ ഒളിമ്പിക്സിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം. അറുപത്തൊന്ന് പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ പി വിഭാഗം ചാമ്പ്യൻമാരായി. പങ്കെടുത്ത ഒരിനം...

കെ.എ.സ്.ടിയു അധ്യാപക ക്രിക്കറ്റ് ടൂർണ്ണമെൻ്റ് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ചാമ്പ്യൻമാർ

കൊണ്ടോട്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനവ്യാപകമായി നടത്തുന്ന കായിക മേളയുടെ കൊണ്ടോട്ടി ഉപജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജേതാക്കളായി. കൊണ്ടോട്ടി മേലങ്ങാടി റിക്സ് അറീന...

KSTU അധ്യാപക ഫുട്ബോൾ; മൊറയൂർ VHMHSS ചാമ്പ്യന്മാരായി

കൊണ്ടോട്ടി: KSTU കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ഫുട്ബോൾ ചാംപ്യൻഷിപ്സംസ്ഥാന വനിതാ വിങ് കൺവീനർ എം പി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ എം...

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തി; വെങ്കല മെഡൽ നേടി എം സലാഹ്

പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും...

പുളിക്കൽ പഞ്ചായത്ത്‌ കേരളോത്സവം 2024-25 ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ

പുളിക്കൽ പഞ്ചായത്ത് ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി കുത്തക നിലനിർത്തി എന്നും രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഓസ്കാർ ആലുങ്ങൽ. വോളിബോൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി,നീന്തൽ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്...

മലപ്പുറം ജില്ല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം അനന്തായുരിന്‍റെ അഭിമാനമായി ഷാജിമോൻ

കരുവാങ്കല്ല് : മലപ്പുറം ജില്ല പഞ്ചഗുസ്തി അസോസിയേഷനും, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പുരുഷ വിഭാഗം ജില്ലാ 47 മത് 65 kg റൈറ്റ് വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ അനന്തായൂരിന്റെ...

പുളിക്കൽ പഞ്ചായത്ത്‌ കേരളോത്സവം 2024-25 വോളീബോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ

പുളിക്കൽ പഞ്ചായത്തിലെ വോളീബോൾ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് അടിവരയിട്ടുകൊണ്ട് ഫൈനലിൽ ബ്രദേഴ്സ് വലിയപറമ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഓസ്കാർ ആലുങ്ങൽ ചാമ്പ്യൻമാർ ആയി. അഷ്‌റഫ്‌. സി യെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

Latest news

- Advertisement -spot_img