28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

സി.പി.ഐ.എം ബഹുജന സദസ് വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.

എളമരം : സി.പി.ഐ.എം കൊണ്ടോട്ടി എരിയാ സമ്മേളനത്തിന്റെ ഭാഗമായി എളമരത്ത് ബഹുജന സദസ് സംഘടിപ്പിച്ചു. സദസ്സ് പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രാസംഗികൻ ജംഷീദ്...

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാജി അനുസ്മരണം നടത്തി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; ബാലോത്സവവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ഭാഗമായി ബാലോത്സവവും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചിത്രരച്ചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ വാഴക്കാട് ചെറുവിട്ടൂരിലെ ജൂഹി ജയ്സൺ ഒന്നാം സ്ഥാനം...

എം. കെ കൃഷ്ണൻ ജന്മ ശതാബ്ദി; കെ.എസ്.കെ.ടി.യു സെമിനാർ സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ കൃഷ്ണന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി എടവണ്ണപ്പാറയിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. "കേരള നവോത്ഥാനം...

സിപിഐഎം കൊണ്ടോട്ടി ഏരിയാ സമ്മേളനം വാഴക്കാട് ബഹുജന സദസ്സ് സംഘടിപ്പിച്ചു

വാഴക്കാട് : സിപിഐഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കൊണ്ടോട്ടി ഏരിയാ സമ്മേളനം ഡിസംബർ 30, നവംബർ 1 തിയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗർ എടവണ്ണപ്പാറയിൽ നടക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി...

ജവഹർ ബാൽ മഞ്ച് നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു

ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിവിധ പരിപാടികളോടെ കീഴ്മുറി എ എം എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് തല നെഹ്റു...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപാറയിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടവണ്ണപ്പാറയിൽ സിപിഐഎം ഏരിയ സെക്രട്ടറി പി കെ...

ഗ്ലോബൽ ഒഐസിസി വാഴക്കാട് സൻട്രൽ കമ്മറ്റിക്ക് പുതിയ നേതൃത്വം

റിയാദ് : പ്രവാസ ലോകത്തെ വാഴക്കാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രവർത്തകരുടെ കോർഡിനേഷനായ ഗ്ലോബൽ ഒഐസിസി വാഴക്കാട്സെൻട്രൽ കമ്മറ്റിക്ക് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അൻസാർ വാഴക്കാട് (റിയാദ്), ജനറൽ സെക്രട്ടറിയായി...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; അനുബന്ധ പരിപാടികൾക്ക് തുടക്കമായി

എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തിയ്യതികളിയായി എടവണ്ണപ്പാറയിൽ വച്ച് നടക്കുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി. വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ "മതേതര...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷം ഏരിയ സമ്മേനത്തിലേക്ക് കടക്കുകയാണ്, കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1...

Latest news

- Advertisement -spot_img