29.8 C
Kerala
Monday, June 22, 2026
- Advertisement -spot_img

CATEGORY

Latest-news

സ്വരാജ് വാഴക്കാട് 50% സബ്സിഡി പദ്ധതിയിൽ ജൈവ വളം വിതരണം ചെയ്തു.

വാഴക്കാട്: നാഷണൽ NGO കോൺഫെഡറേഷന്റെ സഹകരണത്തോടെ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി സ്വരാജ് വാഴക്കാട് 25-ൽ പരം ഗ്രാമീണ കർഷകർക്ക് 50% സബ്സിഡിയോടെ ജൈവ വളം വിതരണം ചെയ്തു. വിതരണോത്ഘാടനം വാർഡു മെമ്പർ...

കർഷകദിനത്തിൽ മുതുവല്ലൂരിലെ മികച്ച കർഷകരെ ആദരിച്ചു

മുതുവല്ലൂർ: മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ, കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി ചിങ്ങം 1 കേരള കർഷകദിനം ആഘോഷിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ്, വളരെ ലളിതമായി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടന്നു. വയനാട് ദുരന്തത്തിന്റെ...

കൊണ്ടോട്ടി അരീക്കോട് റോഡിൽ വിശാലമായ കെട്ടിടം വാടകയ്ക്ക്-Spacious building for rent in Kondotty Areekode Road

കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിൽ ഒരു വാണിജ്യ സ്ഥലം വാടകയ്ക്ക് ലഭ്യമാണ്. വിവിധ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ വിശാലമായ സ്ഥലമാണ് കെട്ടിടം വാഗ്ദാനം ചെയ്യുന്നത്. താഴത്തെ നില 10,000...

സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഉപജീവനപദ്ധതി; ‘നോട്ട് പാഡ്’ നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

പുളിക്കൽ : ബഡ്‌സ് ഡേ വാരാഘോഷത്തിന്‍റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ പുളിക്കൽ ഗ്രാമപഞ്ചായത്തിലെ സ്നേഹ ബഡ്‌സ് സ്കൂളിൽ അനുവദിച്ച ഉപജീവനപദ്ധതി 'നോട്ട് പാഡ്' നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു....

പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂൾസ്വാതന്ത്ര്യദിനം ആഘോഷിച്ചു

പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാർഡ് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുബൈർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്ററർ ഹംസ എം പി പതാക ഉയർത്തി. സ്റ്റാഫ്...

വയനാടിന് പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികളുടെ കൈത്താങ്ങ്

എളമരം : പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികൾ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സി എം ആർ ഡി എഫി ലേക്ക് സമാഹരിച്ച...

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കാതൽ-ദി കോർ മികച്ച ചിത്രം

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ...

എളമരം ഗവ :എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

എളമരം : രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കലക്ടർക്ക് കൈമാറി കുറുമ്പത്തൊടി അഷറഫ്

ഭാരതീയ ജൻ ഔഷധി കേന്ദ്ര അരീക്കോട് ശാഖയുടെ ഉടമയും റിട്ടയേർഡ് എൽ എസ് ജി ഡി ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായിരുന്ന വാഴക്കാട് - പണിക്കരപുറായ കുറുമ്പത്തൊടി അഷറഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000...

വിവ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പണിക്കരപുറായ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വിവ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പണിക്കരപുറായ സ്വാതന്ത്രദിനാഘോഷത്തിനോട് അനുബന്ധിച്ച് പതാക ഉയർത്തലും പായസ വിതരണവുംനടത്തി. ചടങ്ങിൽ മൊയ്തീൻ കാക്ക പതാക ഉയർത്തി. പ്രസിഡന്റ് ഷമീം PMK സെക്രട്ടറി മുത്തു ,പ്രവാസി സെക്രട്ടറി റഫീഖ്,ട്രോമ കെയർ...

Latest news

- Advertisement -spot_img