25.2 C
Kerala
Tuesday, June 23, 2026
- Advertisement -spot_img

CATEGORY

Latest-news

ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേള ശാസ്ത്ര-സാമൂഹ്യശാസ്ത്ര – ഐടി - പ്രവൃത്തിപരിചയമേളയ ശാസ്ത്രോത്സവം 2024 കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു പിടിഎ...

പി വി അൻവർ എംഎൽഎ യുടെ രാഷ്ട്രീയ വഞ്ചനക്കെതിരെ നാടാകെ പ്രതിഷേധം

വാഴക്കാട് - നിലമ്പൂർ എം എൽ എ പി വി അൻവറിനെതിരെ സി പി ഐ എമിൻ്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ...

VAPA വാഴക്കാട് ഉത്സവം; കെ.എഫ്.സി UAE കോലോത്തും കടവിന്റെ ജേഴ്സി പ്രകാശനം ചെയ്തു

VAPA വാഴക്കാട് ഉത്സവത്തിന് വേണ്ടിയുള്ള KFC UAE അസോസിയേഷന്റെ ജേഴ്‌സി വാഴക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് എംകെസി നൗഷാദ് പ്രകാശനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് മുർഷിദ് കൺവീനർ നൗഷാദ് ക്ലബ് മെമ്പർമാരും നാട്ടിലെ...

സിപിഐഎം ഊർക്കടവ് ബ്രാഞ്ച് സമ്മേളനം ടി ടി മുഹമ്മദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഊർക്കടവ് : മധുരയിൽ വെച്ച് നടക്കുന്ന സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ഊർക്കടവ് ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വിമല പാറക്കണ്ടത്തിൽ...

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും, ആര്യാടൻ ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണവും, പ്രശസ്തി പത്ര സമർപ്പണവും സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷികമായ സപ്തംബർ 25 ന് ആര്യാടൻ അനുസ്മരണവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ_ മുൻകാല നേതാക്കൾക്ക് ആര്യാടൻ...

വെട്ടത്തൂർ പള്ളിക്കുത്ത് സരോജിനി അമ്മ (66) നിര്യാതയായി

എടവണ്ണപാറ - വെട്ടത്തൂർ പള്ളിക്കുത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (66) നിര്യാതയായി. മക്കൾ: അനിൽ കുമാർ, സുരേഷ്, സുജിത്ത്, മരുമക്കൾ സജിനി, ശ്രുതി സംസ്കാരം ഇന്ന് വെള്ളി രാവിലെ 11...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ എടവണ്ണപ്പാറയിൽ; സ്വാഗതസംഘം രൂപീകരിച്ചു

എടവണ്ണപ്പാറ - തമിഴ്നാട് മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30,ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ...

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിൽ തിളങ്ങി എൻ എസ് എസ് വളണ്ടിയർമാർ

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ്‌ അഡ്വ...

കെ.എം അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: CPIM ചീനി ബസാർ ബ്രാഞ്ച് സമ്മേളനം

വാഴക്കാട്: CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായിട്ടുള്ള ചീനി ബസാർ ബ്രാഞ്ച് സമ്മേളനം സ: അടുവാട് ഉസൈൻ നഗർ എടശ്ശേരി ക്കുന്നിൽ സമാപിച്ചു. സമ്മേളനം CPIM കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം സഖാവ്...

വാഴക്കാട് പി.എച്ച്.സി. ഗുണനിലവാരത്തിൽ ഒന്നാമത്; ആശുപത്രിക്ക് NQAS ദേശീയ അംഗീകാരവും

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക്...

Latest news

- Advertisement -spot_img