വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസാരഥികളായി അധികാരമേറ്റെടുത്ത പ്രസിഡണ്ട് M K നൗഷാദിന്നും വൈ: പ്രസിഡണ്ട് ഷമീന സലീമിന്നും വാഴക്കാട് പഞ്ചായത്ത് ആശ്വാസം ഭിന്നശേഷി കൂട്ടയ്മ സ്വീകരണം നൽകി
കരീം എളമരം അദ്ധ്യക്ഷം വഹിച്ചു...
ചെറുവട്ടൂർ : രാസവളമായ ഫാക്ടമ്പോസ് 20 :20: 015 വളം ഡിപ്പോയിൽ കിട്ടാനില്ലാത്തതുകൊണ്ട് ചെറുവട്ടൂർ വാഴക്കാട് പ്രദേശങ്ങളിൽ വാഴക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. യഥാസമയം വളം ഇടാൻ പറ്റാത്തത് കൊണ്ട് വാഴയുടെ വളർച്ച കുറയുന്നതായി...
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ...
കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം...
എടവണ്ണപ്പാറ:സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും...
ഊർക്കടവ് - 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി...