31.8 C
Kerala
Friday, May 1, 2026
- Advertisement -spot_img

CATEGORY

Latest-news

സുരേന്ദ്രൻ വാഴക്കാട് നിർമ്മിക്കുന്ന “വയനാടൻ നൊമ്പരം” പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ ഈണം പകരുന്നു

വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി...

പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തി അവധിക്കാല അധ്യാപക സംഗമം

പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ്...

ചെറുവട്ടൂര്‍ – കാവില്‍ അഹമ്മദ്കുട്ടി (86) മരണപെട്ടു

വാഴക്കാട്: ചെറുവട്ടൂര്‍ - കാവില്‍ അഹമ്മദ്കുട്ടി (86) മരണപെട്ടു. ഭാര്യ: കദീജ മക്കള്‍: ഫിറോസ്, റസാഖ്, സബീന മരുമക്കള്‍: അശ്റഫ് ചീക്കോട്, സജ്ന പന്നിക്കോട്, നസീമ ഒളവണ്ണ മയ്യത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 1.15 ന്...

ഹെലികോപ്റ്റർ ദുരന്തത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി....

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് 3 വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു (മേയ്‌ 20) പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 3 വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്നു രാവിലെ 9.35നുള്ള കോഴിക്കോട് - ദോഹ, രാത്രി 8.50...

ഒളവട്ടൂർ എച്ച്.ഐ.ഒ.ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു

കൊണ്ടോട്ടി: ഒളവട്ടൂർ എച്ച്.ഐ.ഒ ഡി എൽ എഡ് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ (എക്സറ്റസി 2k24) വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. സമാപനസംഗമം...

തറയിട്ടാൽ പ്രതീക്ഷചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണംചെയ്തു

തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്നിർവഹിച്ചു ചടങ്ങിൽ കുട്ടാലുങ്ങൽമഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ഫാളിലി അധ്യക്ഷത...

വട്ടപ്പാറ – കുന്നത്ത് കുളങ്ങര പരേതനായ അബ്ദുവിന്റെ ഭാര്യ നഫീസ (73) നിര്യാതയായി

മക്കൾ: പരേതനായ ഷാഹുൽ അമീർ ,നസിറ ,ഫളലുറഹ്മാൻ മരുമക്കൾ: ഹമീദ് മാസ്റ്റർ( മുൻ പ്രസിഡണ്ട് വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ്) , റാഷിദ ഖബറടക്കം നാളെ (19-05- 2024) രാവിലെ 9 30...

വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക ആഘോഷം അരങ്ങ് -2024 വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി....

ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറ്റവും CPL ചാമ്പ്യൻമാരെ ആദരിക്കലും നടന്നു

ഇടിമുഴിക്കൽ : നിരവധി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാര കൈമാറി. പുല്ലിപ്പറമ്പ് റോഡിലെ അടിവാരത്ത്...

Latest news

- Advertisement -spot_img