33.8 C
Kerala
Friday, May 1, 2026
- Advertisement -spot_img

CATEGORY

Latest-news

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...

റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (78) അന്തരിച്ചു.

എടവണ്ണപ്പാറ: എടശ്ശേരി പറമ്പിൽ റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (ബാവുട്ട്യാക്ക -78) അന്തരിച്ചു. ഭാര്യ: ആയിശുമ്മ. മക്കൾ: ആനിഷ, അനീഷ്, അബീഷ്, ആഷിന, അനസ്. മരുമക്കൾ : ഷംന (അരൂർ), നജ്മ (വാഴക്കാട്), കദീജ സാൻബക്ക്...

ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; 57 മണ്ഡലങ്ങൾ വിധിയെഴുതുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്, ബിജെപിയും ഇന്ത്യാ മുന്നണിയും ഒരുപോലെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡങ്ങൾ നിർണായകമാണ്. ഇന്ന് വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുകയാണ്....

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ജന:സെക്രട്ടറിയായി തെരഞ്ഞെടുത്ത നൗഷാദ് വട്ടപ്പാറക്ക് വാഴക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ സ്നേഹാദരം

വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി...

നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ കൈതാങ്ങ്

മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ...

കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ചേലേമ്പ്ര ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി...

വാഴക്കാട് പോലീസ് സ്റ്റേഷൻ ശുചീകരിച്ച് എസ് വൈ എസ് വാഴക്കാട് സർക്കിൾ

ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്ലീൻ അപ് കേരളയുടെ ഭാഗമായി എസ് വൈ എസ് വാഴക്കാട് സർക്കിൾ സാന്ത്വനം...

എൻ ജി ഒ കോൺഫെഡറേഷൻ KMC ഫൗണ്ടേഷനുമായി ചേർന്ന് 419 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്തു

പരതക്കാട് : 419 വനിതകൾക്ക് നാഷണൽ എൻ ജീ ഓ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KMC ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉൽഘടനം നിർവഹിച്ചു. രാജ്യ പുരോഗതിയിൽ സന്നദ്ധ...

വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി ബിആർസി

മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി.ഇലക്ട്രോണിക് വീൽചെയർ, സിപി ചെയർ,സർജിക്കൽ ഷൂ തുടങ്ങി എഴുപതോളം ഓർത്തോ ഉപകരണങ്ങൾ കൊണ്ടോട്ടി സബ് ജില്ലയിലെ...

സ്വർണക്കടത്തിന് ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന്...

Latest news

- Advertisement -spot_img