മുതുപറമ്പ് : മുതുപറമ്പ് പി.എം.എസ്.എ.എൽ.പി സ്കൂളിൽ നിന്ന് 34 വർഷത്തെ സർവ്വീസ് പൂർത്തിയാക്കി പിരിയുന്ന ഹെഡ്മാസ്റ്റർ സി.ഭാസ്ക്കരൻ മാസ്റ്റർക്ക്
മുതുപറമ്പ് പാൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി .സൈയ്താലി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ...
കൂളിമാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ചവരെ അക്ഷര കൂളിമാട് മധുരം നല്കി അനുമോദിച്ചു. പ്രസിഡണ്ട് ടി.വി. മഹ്ബൂബ്, ജ :സെക്രട്ടറി എ.ഫൈസൽ , ഭാരവാഹികളായ...
എസ് എസ് എഫ്, എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്കുള്ള കരിയർ...
എടവണ്ണപ്പാറ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ
പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ ചാലിയപുറം ഗവൺമെൻ്റ് ഹൈസ്കൂൾ വീണ്ടും മിന്നും വിജയം കരസ്ഥമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേട്ടം കരസ്ഥമാക്കുന്ന വിദ്യാലയമായി വീണ്ടും...
വാഴക്കാട് ജി.എം യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് ചരിത്ര വിജയം.പി.ടി.എയും അധ്യാപകരും
35 വിദ്യാർത്ഥികളെയും മെഡലും മധുരവും നൽകി അഭിനന്ദിച്ചു.
വാഴക്കാട്. ജി.എം.യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് നേടിയ 35 വിദ്യാർത്ഥികളെയും പി.ടി.എ യുടെ കീഴിൽ...
കൊണ്ടോട്ടി :സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ അധ്യാപകർക്കായുള്ള അവധിക്കാല പരിശീലനം കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വെച്ചു തുടക്കമായി.
പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ...
വാഴക്കാട് : സമഗ്ര ശിക്ഷ കേരള, പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക സംഗമം വാഴക്കാട് ജി എച്ച് എസ് എസ് സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ് ഉദ്ഘാടനം...
വാഴക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സാന്ത്വനം എസ് വൈ എസ് വാഴക്കാട് യൂണിറ്റ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
ഐ എസ് പി സെന്ററിൽ നടന്ന...
ചെറുവാടി: എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തിൽ ഹിൽ ടോപ്പ് പബ്ലിക് സ്‌കൂൾ തിളക്കമാർന്ന വിജയം നേടിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആവർത്തിച്ചുകൊണ്ട് ഈ വർഷവും സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.
സ്കൂളിൽ നിന്നും ഇത്തവണ...
തിരുവനന്തപുരം: 2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട്...