29.2 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Death

മുസ്ലീം ലീഗ് നേതാവ് വാഴക്കാട് മതിയംകല്ലിങ്ങൽ എം കെ സി മൊയ്‌തീൻ (74) നിര്യാതനായി

വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്,ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി,സ്വതന്ത്ര തൊഴിലാളി യൂണിയൻ ഗ്രാസിം കമ്മിറ്റി ഭാരവാഹി, വാഴക്കാട് മഹല്ല് കമ്മിറ്റി ...

വാഴക്കാട് പുളിയത്തിങ്ങൽ ആമിന നിര്യാതയായി.

വാഴക്കാട് പുളിയത്തിങ്ങൽ പരേതനായ ടൈലർ അബ്ദുറഹ്മാന്റെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ : നഫീസ, ജമീല, സാബിറ, സാജിദ, സുഹറ, അബ്ദുൽ ബഷീർ. മരുമക്കൾ :കുഞ്ഞുമൊയ്തീൻയൂണിവേഴ്സിറ്റി,ഇബ്രാഹിം ഹാജിയർപടി,അഷ്‌റഫ്‌ ആലുക്കൽ,സുനീറ എരഞ്ഞിമാവ്, മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം)...

സുബ്രഹ്മണ്യൻ മാസ്റ്റർ (59) നിര്യാതനായി

എടവണ്ണപ്പാറ അരിക്കര താമസിക്കുന്ന കുറ്റ്യോട്ട് സുബ്രഹ്മണ്യൻ മാസ്റ്റർ 59 നിര്യാതനായി. തവനൂർ MUP സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ റീജ ഗവ: V & HSS ജഗതി തിരുവനന്തപുരം മക്കൾ അഭിനവ് , ഗൗരിനന്ദ...

നല്ലിത്തൊടി വിജയകുമാരി( 65) നിര്യാതയായി

എടവണ്ണപ്പാറ :നല്ലിത്തൊടി ചന്ദ്രാലയത്തിൽ വിജയകുമാരി( 65) നിര്യാതയായി. സഹോദരന്മാർ: രാജേന്ദ്രകുമാർ, പരേതരായ എൻ.ഹരിദാസൻ മാസ്റ്റർ (റിട്ടയേഡ് എ.ഇ.ഒ, CPI(M) വാഴക്കാട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ചന്ദ്രശേഖരൻ, ചീക്കോട് KKMHSS അധ്യാപകൻ CH നിരീഷ്...

കൽപള്ളി ബാലകൃഷ്ണൻ (64) എന്ന തട്ടാൻ സുരേട്ടൻ നിര്യാതനായി

മുണ്ടുമുഴി : കൽപള്ളി താമസിക്കുന്ന ചെറുവട്ടൂർ തട്ടാൻപാറ പരേതനായ വേലുക്കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (64) തട്ടാൻ സുരേട്ടൻ നിര്യാതനായി. ഭാര്യ : ശ്രീജ. മക്കൾ : റിബിൻ (അമ്പാടി), റിജു കൃഷ്ണ, റിബിഷ, മരുമക്കൾ :...

സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതൽ 2011...

ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന മോസസ് ടി ഐസക് മാഷ് മരണപ്പെട്ടു

ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ ഏറെക്കാലം കായികാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന മോസസ് ടി ഐസക് മാഷ് മരണപ്പെട്ടു പരേതന്റെ സംസ്കാര ചടങ്ങ് വൈകുന്നേരം അഞ്ചുമണിക്ക് കോടഞ്ചേരി, തെയ്യപ്പാറ പള്ളിയിൽ വെച്ച് നടക്കും.

കാമ്പ്രത്തിക്കുഴി ചൂലൻ (90)നിര്യാതനായി

വാഴക്കാട് കാമ്പ്രത്തിക്കുഴി ചൂലൻ (90)നിര്യാതനായി. മക്കൾ: കുമാരൻ,വേലായുധൻ, ചന്ദ്രൻ,സരോജിനി,ഗീത, വിലാസിനി. ശവസംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക്‌ കുടുംബ ശ്മശാനത്തിൽ

ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ മാങ്ങാട്ടുചാലി ആലുങ്ങൽ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു

ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ താമസിക്കുന്ന മാങ്ങാട്ടുചാലി ആലുങ്ങൽ പരേതനായ വീരാൻകുട്ടി എന്നവരുടെ മകൾ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു. അലവി ഹാജി, ഉണ്ണി മുഹമ്മദ്‌ എന്നിവർ സഹോദരന്മാർ. ആയിഷുമ്മ, ബിജ്ജുമ്മ സഹോദരിമാർ. ഖബറടക്കം രാവിലെ 8.30 നു മാങ്ങാട്ടുമുറി...

ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹം വാഴക്കാട് മണന്തലക്കടവിൽ കരയ്ക്കടുപ്പിച്ചു

വാഴക്കാട് : മണന്തലക്കടവിൽ ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എളമരം പാലത്തിൽനിന്ന് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചീരക്കുന്നത്ത് റഷീദിന്റെ സഹായത്തോടെ...

Latest news

- Advertisement -spot_img