30.6 C
Kerala
Sunday, June 21, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പണിക്കരപുറായ – വാലില്ലാപുഴ പാലപ്ര തടത്തിൽ വാസു (83) നിര്യാതനായി

ഭാര്യ : യശോദ മക്കൾ: ശിവദാസൻ (വാഴക്കാട്പട്ടികജാതി സഹകരണ സംഘംഡയരക്ടർ ബോഡ് മെമ്പർ) സൗമിനി, മിനി മരുമക്കൾ: ഷീജ, പരേതനായ വേലായുധൻ, രാജേഷ് സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുടുംബ സ്മശാനത്തിൽ

വെട്ടത്തൂർ GLP സ്കൂളിൽ പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി

വെട്ടത്തൂർ: GLP സ്കൂളിൽ വാർഷിക പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. എസ്എംസി ചെയർമാൻ രാഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക്...

“എല്ലാം സെറ്റായി” ചക്കുംപൂളക്കൽ ആർ കെ എ എം എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

നൂഞ്ഞിക്കര : 2024 അധ്യായന വർഷത്തെ ചക്കുംപൂളക്കൽ ആർ.കെ.എ.എം എൽ പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി. അറിവിന്റെ പടിവാതിൽ തുറന്നെത്തിയ നവാഗതരെ വർണതൊപ്പിയണിയിച്ചും, മധുരം നൽകിയും സ്വീകരിച്ചു. പ്രധാനധ്യാപിക ശ്രീമതി ഇന്ദിര...

കീഴുപറമ്പ് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ....

ഉത്സവച്ഛായയിൽ എച്ച് ഐ ഒ എച്ച് എസ് പ്രവേശനോത്സവം

ഒളവട്ടൂർ: എച്ച് ഐ ഒ എച്ച് എസ് ലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ഗാന മധുരിമയും കളിചിരികളുമായി വിദ്യാർത്ഥികളെ ആഹ്ലാദത്തിമിർപ്പിലാക്കി. പുത്തൻ ഉടുപ്പുകൾ ധരിച്ച് സ്കൂളിലെത്തിയ നവാഗതരെ സ്കൗട്ട് ആൻഡ്...

മാവൂർ – താത്തൂര് ശീലങ്ങാട്ട് വടക്കെ തലക്കൽ മൂസ (90) മരണപ്പെട്ടു

ഭാര്യ : ആയിശ മക്കൾ : നഫീസ, അബ്ദുറഹ്മാൻ, ആമിന, ആലികുട്ടി, മുഹമ്മദ്, കരിം മരുമക്കൾ അബ്ദുറഹ്മാൻ ശീലങ്ങാട്ട്, ജമീല കൈതൂട്ടി മുക്കിൽ, മുഹമ്മദാലി അങ്ങാടിപറമ്പ് താത്തൂര്, കൗലത്ത് കളൻ തോട്, റഹീന ചോണാട് മുക്കം,...

പണിക്കരപുറായ ജി. എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

പണിക്കരപുറായ : ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ശ്രീ സുബൈർ പുൽപറമ്പിലിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ നവാഗതർക്കുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു....

വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് സി വി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു

ആക്കോട് : ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ആഘോഷിച്ചു.വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...

ലീഗ് ബന്ധം; വ്യാജ വാർത്തക്ക് പിറകിൽ പാർട്ടി പുറത്താക്കിയവർ : അഹമ്മദ് ദേവർകോവിൽ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്താ നിർമ്മിതിക്ക് പിന്നിലും...

നാടിനെയാകെ അക്ഷരം പകർന്ന രാമചന്ദ്രൻ മാസ്റ്റർ വിരമിച്ചു

വെട്ടത്തൂർ - ഒരു നാടിനെയാകെ അക്ഷരം പകർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രാമചന്ദ്രൻ മാസ്റ്റർ സ്കൂളിൽ നിന്നും വിരമിച്ചു.നിലവിൽ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു....

Latest news

- Advertisement -spot_img