വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് 12,300/- രൂപ സ്വരൂപിച്ചു. തുക സിപിഐഎം ആക്കോട് ബ്രാഞ്ച് സെക്രട്ടറി...
പുത്തനാശയരൂപീകരണത്തിന്റെ ജനാധിപത്യവൽക്കരണം ഉദ്ദേശിച്ചുകൊണ്ട് കേരള സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്രമായ ഒരു വിദ്യാഭ്യാസ പരിപാടിയാണ് യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു....
കൊണ്ടോട്ടി: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവം. കൊട്ടപ്പുറം നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് (21) എന്ന യുവാവിനെ ഈ കേസിൽ കൊണ്ടോട്ടി പൊലീസ്...
സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎമ്മയില്‍ കൂട്ടരാജി. മോഹൻലാൽ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചു, അതോടൊപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹൻലാൽ തന്റെ രാജിയുവിവരം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ,...
വാഴക്കാട് : ജി എച്ച് എസ് എസ് 9-ാം ക്ലാസ്സ് വിദ്യാർഥിയായ ഷെൽവാൻ കെ പി ബാംഗ്ളൂർ jsw യൂത്ത് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി അണ്ടർ15 ടീമിനെ പ്രതിനിഥീകരിച്ച്...
വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ പണിക്കരപുറായ യൂണിറ്റ് 15000/- രൂപ സ്വരൂപിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി ജിഷ്ണു, കമ്മറ്റി...
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 17.5 കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ നിലമ്പൂർ വനം ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ചിറ്റലക്കോട് സിദ്ദിഖ് (47), പന്തീരാങ്കാവ് പെരുമണ്ണ വലിയ പുലിപ്പറമ്പിൽ അബ്ദുൾമുനീർ (51) എന്നിവരെയാണ്...
വാഴക്കാട് : ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം ചെറുവട്ടൂർ മുജാഹിദ് പള്ളി ഓഡിറ്റോറിയത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയംഗം എ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
എ പി ഫയാസിന്റെ അധ്യക്ഷതയിൽ...
എടവണ്ണപ്പാറ : ബാലഗോകുലം എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് പതിനാറോളം പ്രാദേശിക ശോഭായാത്രകൾ വലിയ കുറ്റിശ്ശേരി ക്ഷേത്ര പരിസരത്ത് സംഗമിച്ച് എടവണ്ണപ്പാറ നഗരവീഥിയെ അമ്പാടിയാക്കി...
എടവണ്ണപ്പാറ : UDF ന്റെ കസേരക്കളിയിൽ പഞ്ചായത്ത് ഭരണം അവതാളത്തിൽ 2024 ഓഗസ്റ്റ് 31ന് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി എടവണ്ണപ്പാറയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു....