32.2 C
Kerala
Saturday, June 20, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം വാഴക്കാട് ലോക്കൽ കമ്മിറ്റി പതാകദിനം ആചരിച്ചു

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റി ഊർക്കടവിൽ പതാകദിനം ആചരിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ഫൈസൽ, ലോക്കൽ കമ്മിറ്റി...

ലീഡർ കെ കരുണാകരൻ അനുസ്മരണവും കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണവും സംഘടിപ്പിച്ചു

എളമരം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും അദ്ദേഹത്തിൻറെ നാമധേയത്തിൽ തിരുവനന്തപുരത്ത് പാർട്ടി നിർമ്മിക്കുന്ന സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും വാർഡ് തലത്തിൽ...

“സാമൂഹ്യ വികാസ പ്രക്രിയയും മാർക്സിസത്തിന്റെ സമീപനവും”; സി.പി.ഐ.എം പാർട്ടി ക്ലാസ് സംഘടിപ്പിച്ചു

സി.പി.ഐ.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പാർട്ടി ക്ലാസ് സംഘടിപ്പിച്ചു. സി.പി.ഐ.എം. കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയംഗം സുനിൽകുമാർ മാസ്റ്റർ "സാമൂഹ്യ വികാസ...

എടവണ്ണപ്പാറ ജലാലിയ്യ കാമ്പസിൽ ഹജ്ജ് ക്ലാസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ: ഗവൺമെൻ്റ് ക്വോട്ടയിലും, പ്രൈവറ്റ് കോട്ടയിലും ഹജ്ജിന് പോകുന്ന ഹാജിമാർക്കായി എടവണ്ണപ്പാറ ജലാലിയ്യ സ്കൂൾ കാമ്പസിൽ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി...

വാഴക്കാട് ജി.എം യു പി സ്കൂളിൽ സീനിയർ അധ്യാപകൻ മൊയ്തുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

വാഴക്കാട് : ജി.എം യു പി സ്കൂളിൽ നിന്നും നിറമരുതൂർ യു.പി.സ്കൂളിലേക്ക് ട്രാൻസ്ഫർ ആയ മൊയ്തുട്ടി മാസ്റ്റർക്ക് സ്റ്റാഫ് യാത്രയയപ്പ് നൽകി. സി.മുഹമ്മദലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ജമാലുദ്ധീൻ ...

വാഴക്കാട് ഐ.ടി.ഐയിൽ എസ്എഫ്ഐക്ക് ചരിത്രവിജയം

വാഴക്കാട് : ഐടിഐ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി എസ്എഫ്ഐ സ്ഥാനാർത്ഥികൾ. വാഴക്കാട് ഐടിഐയിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ച മുഴുവൻ ജനറൽ സീറ്റുകളിലും വൻഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി യു...

ഓമാനൂർ ജി വി എച്ച് എസ് എസ് 1992 ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ചു

ഓമാനൂർ : ജിവിഎച്ച്എസ്എസിലെ 1992എസ് എസ് എൽ സി ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ച് ചേർന്നു. സ്കൂൾ അങ്കണത്തിൽ ശശിരാജ് നീറാടിന്റെ അധ്യക്ഷതയിൽ മുൻ അദ്ധ്യാപകൻ ഇബ്രാഹിം...

കാരുണ്യത്തിന്റെ വഴിയില്‍ പ്രത്യാശയുടെ പ്രഭപരത്തിയ സ്‌നേഹ സംഗമം പ്രൗഡോജ്ജ്വലമായി

ദുബൈ: കാരുണ്യത്തിന്റെ വഴിയില്‍ പ്രത്യാശയുടെ പ്രഭപരത്തിയ WeTogether for Hope സ്‌നേഹസംഗമം പ്രൗഡോജ്ജ്വലമായി സമാപിച്ചു. ദുബൈ ദേരയിലെ ഖാലിദയ പാലസ് ഹോട്ടലിൽ വെച്ച് നടന്ന സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും...

പത്താമത് ചാലിയാർ ജലോത്സവം; ബ്രോഷർ പ്രകാശനം ചെയ്തു

ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പത്താമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം തിരുവമ്പാടി നിയോജക മണ്ഡലം MLA. ലിന്റോ ജോസഫ് നിർവഹിച്ചു കൊടിയത്തൂർ: ചെറുവാടി...

വാഴക്കാട് പഞ്ചായത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു അഭിമുഖം നാളെ

വാഴക്കാട് : ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി എം സി എഫ് കളുടെ പ്രവർത്തന നിലവാരം ശാക്തീകരിക്കുന്നതിനായി പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ദിവസവേതന...

Latest news

- Advertisement -spot_img