27.5 C
Kerala
Saturday, June 20, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് പരപ്പത്ത് മംഗലശ്ശേരി പാത്തുട്ടി (76) മരണപ്പെട്ടു

പരപ്പത്ത് : വാഴക്കാട് പരപ്പത്ത് പരേതയനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി. മക്കൾ : അബ്ദുൽ ജലീൽ, സുലൈഖ, ആമിന, അബ്ദുസ്സലാം, സെറീന, സാദിഖലി ദുബായ്. മരുമക്കൾ : വൈ...

ജെ.ആർ.സി കേഡറ്റുകളുടെ സ്നേഹ സംഗമ ഏകദിന ക്യാമ്പ് നടന്നു

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 9, 10 ക്ലാസുകളിലെ ജെ.ആർ.സി കാഡറ്റുകൾക്കായി സ്നേഹ സംഗമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ഉണർവ്വ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ ...

കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അവുഞ്ഞിക്കാട് -കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആവുഞ്ഞിക്കാട് ,മലബാർ കണ്ണശുപത്രി കോഴിക്കോടും, ജനറൽ ഒപ്റ്റിക്കൽസ്, എടവണ്ണപ്പറയും സമുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഡോക്ടർ ഷിംനേഷ് തടത്തിൽ ഉദ്ഘടനം...

എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സരാഘോഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗഹൃദത്തിന്റെ വേദിയായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലാസ്സ്‌ തലങ്ങളിൽ ന്യൂ ഇയർ ലക്കി സ്റ്റുഡന്റ് നറുക്കെടുപ്പിൽ മുഹമ്മദ് മുനവ ർ...

വാരിയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് എടവണ്ണപ്പാറ ന്യൂയർ പ്രോഗ്രാം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും...

പുതുവത്സര ദിനത്തിൽ ഓമാനൂർ ഗവൺമെൻറ് ഹൈസ്കൂളിനെ ചേർത്ത് പിടിച്ച് 92 ബാച്ച് വിദ്യാർഥികൾ

ഓമാനൂർ സ്കൂൾ 1992ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ ഹാളിലേക്ക് ആവശ്യമായ ചെയർ നൽകിയത് ഹെഡ് മിസ്ട്രസ് അനുപമ കെ.ജി 1992ബാച്ച് കൺവീനർ ശശിരാജനിൽ നിന്ന് ചെയർ ഏറ്റു വാങ്ങി 92 ബാച്ച്...

വാഴക്കാട് ജി.എം യുപി സ്കൂളിൽ പുതുവർഷ പുലരിയിൽ നസ്‌ലി എം.വി.ആർ കാൻസർ സെന്ററിലേക്ക് മുടി നൽകി മാതൃകയായി.

വാഴക്കാട്. ജി.എം.യു പി.സ്കൂളിൽ പുതുവർഷ പുലരിയിൽ അഞ്ചാം തരത്തിലെ ഗൈഡ് വിദ്യാർത്ഥി നസ് ലീ എം.വി.ആർ കാൻസർ സെന്ററിലേക്ക് മുടി നൽകി മാതൃകയായി. ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം...

കലയെ പ്രണയിച്ച് സുബി വാഴക്കാട്

വാഴക്കാട് : ചെറുപ്പം മുതൽ കലയെ പ്രണയിച്ചും കായികത്തെ ചേർത്തു പിടിച്ചും ശ്രദ്ധ നേടിയ പ്രതിഭയാണ് സുബി വാഴക്കാട്.സ്കൂൾ കാലഘട്ടത്തിൽ കലാരംഗത്ത് സജീവമായ സുബി ഇതിനകം അനേകം മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കായിക...

വാഴക്കാട് വിസ പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം

വാഴക്കാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം. കഴിഞ്ഞ 3 മാസങ്ങളിലായി ഗെയിംസ്, അത്‌ലറ്റിക്സ്, കയാക്കിംഗ്, നീന്തൽ,...

കാമശ്ശേരി കോഴിമടക്കൽ ഉണ്ണിപ്പാത്തുമ്മ നിര്യാതയായി.

എടവണ്ണപ്പാറ-പണിക്കപ്പുറായ കാക്കാട്ട് താമസിക്കും കാമശ്ശേരി കോഴിമടക്കൽ മുഹമ്മദ്(മാനു)ൻ്റെ ഭാര്യ ഉണ്ണിപ്പാത്തുമ്മ ( 80 ) നിര്യാതയായി. മകൻ: നജീബ് (അണിയറ ഫാൻസി എടവണ്ണപ്പാറ ) സഹോദരങ്ങൾ: മറിയുമ്മ ഒളവണ്ണ, പരേതരായ മുഹമ്മദ് മൗലവി മാവൂർ, അബ്ദുറഹിമാൻ,...

Latest news

- Advertisement -spot_img