23.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1203 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

രാഷ്ട്രത്തിനും ജനങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും : പിണറായി വിജയന്‍

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയോട് ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ ബിജെപി...

സഖാക്കൾ പി ഹൈദർ മാസ്റ്റർ, എ പി ലത്തിഫ് അനുസ്മരണവും സമൂഹ നോമ്പുതുറയും നാളെ കൽപ്പള്ളിയിൽ

മുണ്ടുമുഴി : സിപിഐഎം നേതാക്കളായ സഖാവ് പി ഹൈദർ മാസ്റ്റർ സഖാവ് എ പി ലത്തീഫ് അനുസ്മരണ സമ്മേളനവും സമൂഹ നോമ്പുതുറയും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഏപ്രിൽ 7 ന് വാഴക്കാട് കൽപ്പള്ളിയിൽ....

ജനങ്ങളുമായി സംവദിച്ച് കുടുംബയോഗങ്ങളിൽ LDF സ്ഥാനാർത്ഥി വി വസീഫ്

വാഴക്കാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി വസീഫിന്റെ കുടുംബയോഗങ്ങൾ വാഴക്കാട്ട് വിവിധ കേന്ദ്രങ്ങളിൽ നടന്നു.ചെറുവട്ടൂർ, അവുഞ്ഞിക്കാട് എന്നി കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗത്തിൽ സ്ഥാനാർത്ഥി വി വസീഫ് ജനങ്ങളോട്വോട്ട്...

‘ദ കേരള സ്റ്റോറി’ സംപ്രേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച്

ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്റെ കുടപ്പനക്കുന്ന് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറിയെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തെ വിദ്വേഷ പ്രചരണത്തിനായി...

ജി.എച്ച് എസ് എസ് വാഴക്കാടിന് അഭിമാനമായി തമന്ന സുമൻ ഡെൽഹി തൽ സൈനിക് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ NCC ബറ്റാലിയനിൽ വെച്ച് നടന്ന തൽ സൈനിക് ക്യാമ്പ് 2024 (TSC) ഡൽഹി ക്യാമ്പിലേക്കുള്ള Firing Selection ജി.എച്ച് എസ് വാഴക്കാട് എട്ടാം...

ജനകീയ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ച് ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ

ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ന് നടന്ന ഇഫ്താർ മീറ്റിൽ അറുനൂറോളം പേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഇഫ്ത്താറിൽ വിഭിന്ന മതസ്ഥരും ,...

വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യമേനോനെ ട്രോളി സോഷ്യൽ മീഡിയ

തമിഴ് സിനിമയിലെ താരമായ ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ...

അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ്...

കണ്ണൂർ സർവ്വകലാശാല സെനറ്റിലും അട്ടിമറി; ചാൻസലറുടെ ഒത്താശയോടെ വീണ്ടും പിൻവാതിൽ പ്രവേശനം

കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ ആർ.എസ്.എസ് നോമിനികളെ തിരുകി കയറ്റിയതിന് സമാനമായ രീതിയിൽ കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണ്. സർവകലാശാല നൽകിയ ശുപാർശ പാടെ...

കുഞ്ഞൻ നായർ സ്മാരക വായനശാല & ഗ്രന്ഥശാല വെട്ടത്തൂർ സ്നേഹാദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: സർവീസിൽ നിന്ന് വിരമിക്കുന്ന വെട്ടത്തൂർ GLP സകൂളിലെ HM രാമചന്ദ്രൻ മാസ്റ്റർക്കുള്ള സ്നേഹാദരവും ! പഞ്ചായത്ത് തല ഫുട്ബോൾ ചാമ്പ്യൻമാരായ സ്കൂളിലെ കുട്ടികളെ അനുമോദിക്കൽ ചsങ്ങും സംഘടിപ്പിച്ചു ! ആരോഗ്യ വിദ്യാഭ്യാസ...

Latest news

- Advertisement -spot_img