23.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാടിന്റെ സ്വർഗ്ഗഭൂമിയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടവണ്ണപ്പാറ യൂണിറ്റ് 60 വയസ്സ് പൂർത്തിയായ എടവണ്ണപ്പാറ വ്യാപാരികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാദി മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു

ഉല്ലാസയാത്ര ഓർഗനൈസ് കമ്മിറ്റി ചെയർമാൻ മാക്സ് മജീദ് പതാക ഏറ്റുവാങ്ങി

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു
ഉല്ലാസയാത്ര ഓർഗനൈസിങ് ഫിനാൻസ് കൺട്രോളർ കനകമഹൽ ഷാജഹാൻ ഉല്ലാസ യാത്ര ചീഫ് കോഡിനേറ്റർ മുൻഷാദ് നവീന ആശംസകൾ നേർന്ന് സംസാരിച്ചു

എടവണ്ണപ്പാറയിൽ നിന്നും 50 ഓളം 60 വയസ്സിനുള്ള മുകളിലുള്ളർ യാത്രയ്ക്കായി സന്നദ്ധരായി എത്തി ചേർന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article