23.8 C
Kerala
Thursday, April 30, 2026

കർഷക ദിനത്തിൽ കർഷകരെ ആദരിച്ച് ചീക്കോട് ഗ്രാമ പഞ്ചായത്ത്

Must read

ചീക്കോട് :ചിങ്ങം 1 കർഷക ദിനത്തിൽ ചീക്കോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷകരെ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി. ഇളങ്കയിൽ മുംതാസിന്റെ അധ്യക്ഷതയിൽ ബഹു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. അസ്ലം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വിവിധ ഇനങ്ങളിലായി 12 ഓളം കര്ഷകരെ ആദരിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീ. കെ പി സഹീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി സഫിയ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീമതി. നസീമ, മെമ്പർമാരായ അബ്ദുറഹിമാൻ, മൈമൂന, രാജശ്രീ, കരീം, കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ. ശ്രീധരൻ, വേലായുധൻ, കൃഷി ഓഫീസർ ശ്രീ വിഷ്ണു, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. ബിജു എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article