29.2 C
Kerala
Monday, June 15, 2026

വാഴക്കാട് സർക്കിൾ, ഒത്തിരിപ്പ് പ്രാസ്ഥാനിക സമ്മേളനം ശ്രദ്ധേയമായി

Must read

ആഗസ്റ്റ് ഒന്നു മുതൽ നാല് വരെ എടവണ്ണപ്പാറയിൽ നടക്കുന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി വാഴക്കാട് സർക്കിൾ ഒത്തിരിപ്പ് പ്രാസ്ഥാനിക സമ്മേളനം ശ്രദ്ധേയമായി

വാഴക്കാട് ഐ എസ് പി സെൻ്ററിൽ നടന്ന ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് സോൺ ഫിന. സെക്രട്ടറി സി എം മൗലവി വാഴക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു, എസ് വൈ എസ് സോൺ പ്രസിഡണ്ട് മുഹൃദ്ദീൻ ചീക്കോട്, സി.അമീർഅലി സഖാഫി, അബ്ദുറസാഖ് മുസ്ലിയാർ അനന്തായൂർ,കെ പി മുനീർ വാഴക്കാട്, അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടുമുഴി, അബ്ദുൽ ഗഫൂർ ഇർഫാനി വാഴക്കാട്, ഫുആദ് വാഴക്കാട്, എം ലത്വീഫ് ഹാജി മണ്ണറോട്ട്, ശബീറലി മാസ്റ്റർ വാഴക്കാട്, സി കെ ഹാമിദ് സഖാഫി അനന്തായൂർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article