29.2 C
Kerala
Monday, June 15, 2026

മഴക്കെടുതി ; അനന്തായൂരിലും ചെറുവട്ടൂർ-മണ്ണറോട്ട് കോളനിയിലും മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ

Must read

കനത്ത മഴയെ തുടർ വാഴക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ പുതിയിരിത്തി പുറായ വേലായുധന്റെ വീടിൻറെ പിൻവശത്തുള്ള മതിലിടിഞ്ഞുവീണു.

ചെറുവട്ടൂർ മണറോട്ട് കോളനിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിലായി. മണ്ണറോട്ട് കുമാരൻ, കുട്ടിമാരൻ, രഞ്ജിത്ത്, ബൈജു, ദേവദാസ് എന്നിവരുടെ വീടുകളാണ് കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിൽ നിൽക്കുന്നത്. മുൻഭാഗം ഇടിയുകയും ബാക്കി ഭാഗങ്ങൾ വിള്ളൽ വന്ന് നില്ക്കുകയുമാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article