23.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിൽ വിജയഭേരി ക്യാമ്പ് ഉയരെ ഉദ്ഘാടനം ചെയ്തു

Must read

കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് ഉയരെ ടി. വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി ,പി. ടി. എ പ്രസിഡന്റ് പി. ഡി. ഹനീഫ പുളിക്കൽ
അധ്യക്ഷനായി.10 ദിവസങ്ങളിൽ ആയി
വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ വിതക്തമായ പരിശീലനവും,മോഡൽ പരീക്ഷയും,മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവയാണ്
ക്യാമ്പിൽ ഒരുക്കിയത്,രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ്.


സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എ അബ്ദുൽ ഖാദർ,എസ്.ആർ.ജി.കണ്വീനര് പി.കെ.എം.ശഹീദ് മാസ്റ്റർ, ക്യാമ്പ് കോർഡിനേറ്റർ
അബ്ദുൽ ജമാൽ കെ. ,ശബ്ന സി. വസീം അഹ്‌സാൻ പി.കെ. റിസ്വാന പി കെ. ഹിഷാം മുഹമ്മദ് പി.കെ.
എന്നിവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article