വാഴക്കാട് : ചീനിബസാറിൽ വജ്ര ശോഭയിൽ പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആധുര സേവന രംഗത്തും, മറ്റു സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സെലക്റ്റഡ്7സ് ആർട്സ് & സ്പോർട്സ്...
വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ,...
കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും...
സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്.
നിലവിലെ...
എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ്...
വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP...
കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ്...
വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് ഒപ്പന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ചടങ്ങ്...
വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം...
എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി 'വാല്യൂ ക്യാപ്ചർ' മദ്രസാ അധ്യാപക സംഗമം സംഘടിപ്പിച്ചു. എടവണ്ണപ്പാറ സാഹിത്യ കോലായയിൽ നടന്ന ചടങ്ങ് സയ്യിദ് അഹ്മദ് കബീർ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു....