വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജനസഭ ജനകീയാസൂത്രണ വികസനത്തിലും അധികാര വികേന്ദ്രീകരണത്തിലു മുള്ള അനുകരണീയ മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാധാരണക്കാരുടെപ്രയാസങ്ങൾ കണ്ടറിഞ്ഞു അവക്ക്...
മൊറയൂർ : സിപിഐഎം മൊറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണസമിതിയുടെ അഴിമതിക്കും,ദുർഭരണത്തിനും , സ്വജന പക്ഷപാതത്തിനും എതിരെ മൊറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ സെൻറർ...
വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കരിയർ ക്ലബ്ബിന് കീഴിൽ ആരംഭിച്ച പ്രീ സിവിൽ സർവീസ്, ലീഡർഷിപ്,കരിയർ ഗൈഡൻസ് കോഴ്സ് ട്യൂണിങ് രണ്ടാം ബാച്ചിന് തുടക്കമായി....
വാഴക്കാട് : ബാലസംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ വാഴക്കാട് പഞ്ചായത്തിൽ പര്യടനം തുടങ്ങി.ആദ്യപര്യടനം ചെറുവട്ടൂരിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ പരിപാടികൾ അവതരിപ്പിച്ചു...
ചൂരപ്പട്ട : 30ദിവസം 30ൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം കോച്ച് ഫസലുള്ള എളമരത്തിന്റെ കീഴിൽ ഏർനെസ്‌റ്റോ ഫുട്ബോൾ അക്കാദമി-ചൂരപ്പട്ട സങ്കടിപ്പിക്കുന്ന വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ്...
പുളിക്കൽ: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വൃത്തി- 2025 ക്ലീൻ കേരള കോൺക്ലേവിൽ പങ്കെടുത്ത പുളിക്കൽ എ എം എം എൽ പി സ്കൂൾ പുളിക്കലിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം...
കൂളിമാട് : വിദ്യാത്ഥികൾ നന്മയുടെ വക്താക്കളാവണമെന്ന് ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല പറഞ്ഞു.സി ഐ ഇ ആർ സംസ്ഥാനതലത്തിൽ ആറാം തരം മദ്രസ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച പരീക്ഷയിൽ പ്രതിഭ...
കൽപ്പള്ളി : യുവ സാഹിത്യകാരിയും സ്വപ്നാടനം എന്ന കവിത സമാഹാരത്തിന്റെ രചയിതാവുമായി അപർണ കെ പി യെ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി പി...
വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗനവാടികൾക്കും വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ്...