എടവണ്ണപ്പാറ: വെള്ളം ഒഴിഞ്ഞുപോകേണ്ട തോട് നിലവിൽ ഇല്ലാത്തതിനാലും മറ്റും, ഒരുകാലത്ത് നെൽവയൽ സമൃദ്ധമായി വളർന്നുനിന്നിരുന്ന ചാലിക്കണ്ടം വയൽ കൃഷിയോഗ്യമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖലാ സമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു....
ചെറുവട്ടൂർ : ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് എക്സൈസ് ഓഫീസർ പ്രജോഷ് കുമാർ ഉത്ഘാടനം ചെയ്തു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന...
വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വാഴക്കാട് പാലിയേറ്റീവ് കൂട്ടായ്മ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് ട്രഷറർ ഷമീർ മണ്ണാറോട്ട്, സി കെ സി...
വാഴക്കാട്:വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസുമായി നിരന്തരം ബന്ധം പുലർത്തുന്ന ഓഫീസിനടുത്തുള്ള ചായക്കച്ചവടത്തിൽ സഹായിയായി പ്രവർത്തിച്ചിരുന്ന മുണ്ടുമുഴി സ്വദേശി കെ.കെ തൊടി മേത്തൽ കോയ ഉമ്മർ (ചായ കാക്ക) യുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച്...
കൊണ്ടോട്ടി: കൊണ്ടോട്ടി ബി ആർ സി തല ഉദ്ഘാടനം ജി എം യു പി സ്കൂൾ കൊണ്ടോട്ടിയിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. പ്രഹ്ളാദ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി ടി എ...
വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങ് നടന്നു 2025 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ എളമരം പ്രദേശത്ത് കരിയാത്തൻ കുഴിയിൽ വച്ച് ...
വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഒപ്പരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത ചതുർമാസ...
കൊണ്ടോട്ടി : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള പതാകജാഥക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ക്യാപ്റ്റനായും,പനോളി വത്സൻ മാനേജറായും,അനുശ്രീ അംഗവുമായ പതാക ജാഥയാണ്...