28.8 C
Kerala
Thursday, May 1, 2025
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സോക്കർ ശിൽപം അനാഛാദനം ചെയ്തു.

വാഴക്കാട്: ലക്ഷ്യ വികസന പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകൻ സി. ജാബിർ മാസ്റ്റർ സ്പോൺസർ ചെയ്ത് ഉദയൻ എടപ്പാൾ രൂപകൽപന ചെയ്ത സോക്കർ ശിൽപത്തിൻ്റെ...

പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി ഫണ്ട് കൈമാറി

വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി യുടെ സാമ്പത്തിക സഹായം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . എം കെ സി...

വാഖ് വനിത വിങ്- ഇൽഹാം-2025 ശ്രദ്ധേയമായി

ദോഹ: ILHAM - 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച Educational and Motivational Training പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി...

ഒഴുകൂർ ജി എം യു പി സ്കൂളിൽ വർണ്ണ കൂടാരം ഉൽഘാടനം നിർവ്വഹിച്ചു.

ഒഴുകൂർ : സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതി പ്രകാരം നടപ്പാക്കുന്ന, പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ വർണ്ണകൂടാരം പദ്ധതി ഒഴുകൂർ ജി എം യു പി സ്കൂളിൽ ...

സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു

കൊണ്ടോട്ടി : ആകാശക്കോട്ട കീഴടക്കി അവർ പറന്നുയർന്നു. പരിമിതികളെ അതിജീവിച്ച് അവർക്ക് ആകാശക്കാഴ്ചകളൊരുക്കി സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു. കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്സ് സെൻററിൽ...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ ഗണിത അസംബ്ലിയും വിജയികൾക്കുള്ള അനുമോദനവും നടത്തി

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികൾക്കായി ഗണിത അസംബ്ലി നടത്തി. അസംബ്ലിയിൽ ഗണിത എക്സസൈസ് കുട്ടികൾ അവതരിപ്പിച്ചത് ഏറെ ആകർഷകമായി. കൂടാതെ അർദ്ധവാർഷിക...

വാഴയൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ച ഇ.എം.എസ്. സ്‌മാരക കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ചു

വാഴയൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ച ഇ.എം.എസ്. സ്‌മാരക കെട്ടിട സമുച്ചയത്തിന്റെയും പ്രഭാത സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് പുതിയ നീതി ലാബിന്റെയും നീതി മെഡിക്കൽ...

ചെറുമുറ്റം യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിൻ്റെ 49-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർക്കും,കെ. എം ശ്രീജ ടീച്ചർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും ആരംഭിച്ചു.കിഡ്സ് ഫെസ്റ്റ് വാർഡ് മെമ്പർ കെ.സി ഷെരീഫ...

വാഴക്കാട് ദാറുസലാമിൽ മണ്ഡലം ട്രൂവേ സോണൽ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വാഴക്കാട്. ദാറുസ്സലാം ഓഡിറ്റോറിയത്തിൽ ട്രൂവേ വാഴക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കുഞ്ഞാൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാഹിർ മാസ്റ്റർ, പി.സി അബ്ദുസലാം...

വിദ്യാഭ്യാസ രംഗത്ത് കൊണ്ടോട്ടി മണ്ഡലം സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും -ടി. വി. ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു ടി. വി. ഇബ്രാഹിം എം.എൽ.എ നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്., യു.എസ്.എസ്. വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകി.ശിഹാബ് തങ്ങൾ ഡയാലിസിസ്...

Latest news

- Advertisement -spot_img