25.4 C
Kerala
Wednesday, May 14, 2025
- Advertisement -spot_img

CATEGORY

Featured

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന് കീഴില്‍ ഇനി സന്നദ്ധസേനയും

എടവണ്ണപ്പാറ: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ സന്നദ്ധ സേന വിഭാഗമായ RRT (റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ) മീറ്റപ്പ് കൈരളി റീജൻസിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നൗഷാദ്...

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരണപ്പെട്ടു

കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ജൂൺ 24നാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.30ന് ആണ് മരണം സ്ഥിരീകരിച്ചത്. കുട്ടി...

എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകി

എളമരം : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ചുറ്റുമതിലും വാഹനവും അനുവദിക്കണെന്ന് അറിയിച്ച് പി ടിഎ പ്രസിഡന്റ്‌ മുസമ്മിൽ. ടി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

വേർഡ് ഹണ്ട് മത്സരത്തിന് തുടക്കം കുറിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

പുളിക്കൽ : യു.പി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പദാവലി പദങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രസകരവും ആകർഷകവുമായ പദ പഠന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള WORD HUNT മത്സരം ആരംഭിച്ചു ....

SLBS ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തീകരിച്ച ഡോക്ടർ മുഹമ്മദ് ഫായിസിനെ നൂഞ്ഞിക്കര CPIM & DYFI ആദരിച്ചു

നൂഞ്ഞിക്കര : SLBS ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ Dr ഡോക്ടർ മുഹമ്മദ് ഫായിസിനെ നൂഞ്ഞിക്കര CPIM & DYFI ആദരിച്ചു.നാട്ടിലേക്ക് മടങ്ങി വരവേ...

ജനദ്രോഹ ഭരണത്തിനെതിരെ സി പി ഐ എം കൊണ്ടോട്ടി നഗരസഭ ഉപരോധിച്ചു.

കൊണ്ടോട്ടി നഗരസഭയെ തകർക്കുന്ന UDF ജന ദ്രോഹ ഭരണത്തിനെതിരെ CPIM കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റി കൊണ്ടോട്ടി നഗരസഭ രാവിലെ 7 മണി മുതൽ ഉപരോധിച്ചു. കേരളാ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ UDF ഭരിക്കുന്ന നഗരസഭയിൽ...

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം നിർവഹിച്ചു

പുളിക്കൽ: നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൽ കറസ്പോണ്ടൻ്റ് ടിപി അബ്ദുല്ല കോയ മദനി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ കെ. പി. അബ്ദു റഷീദ്...

കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സ തേടിയ വിദ്യാർഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം(മലപ്പുറം): കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സ തേടിയ വിദ്യർഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികളുടെ മലം പരിശോധിച്ചതിൽ നിന്നാണ് ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ....

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് ചെറുമുറ്റം സൗഹൃദ സമിതി

പുളിക്കൽ:ചെറുമുറ്റം സൗഹൃദ സമിതി ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ചെറുമുറ്റം യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. കൊണ്ടോട്ടി ഡി.വൈ.എസ്.പി ശ്രീ എ.എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.വി ഹുസൻക്കുട്ടി അധ്യക്ഷനായിരുന്നു.'ഭാവിക്ക്...

മനുഷ്യനെ പോലെ മാറുന്ന കാലാവസ്ഥയെ കുറിച്ച് ഒരു സമകാലിക കുറിപ്പ് : “മഴ അന്തരിച്ചു” സുബി വാഴക്കാട് എഴുതുന്നു

പെയ്ത്തുംകടവ് കർക്കിടകം വീട്ടിൽ മഴ അന്തരിച്ചു... പ്രായം എത്രയാണെന്ന് ആർക്കും ഒരു വിവരവുമില്ല... നെഞ്ചിലെ അർബുദരോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു... കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിൽ വച്ചായിരുന്നു അന്ത്യം... മഴമേഘത്തിന്റേയും, നീരാവിയുടേയും ...

Latest news

- Advertisement -spot_img