27.5 C
Kerala
Wednesday, May 14, 2025
- Advertisement -spot_img

CATEGORY

Featured

എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

ഖൽബാണ് മുസ്ലിം ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഓൺലൈൻ എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എംഎൽഎ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമൻ ഉദ്‌ഘാടനം ചെയ്തു. ഫസൽ കണ്ണൂർ അധ്യക്ഷനായി....

നിങ്ങളെ ചെറുതാക്കാൻ ശ്രമിച്ചപ്പോൾ രമേശ് നാരായണൻ കടുകുമണിയോളം ചെറുതായിപ്പോയിരിക്കുന്നു; വി വസീഫ്

കൊച്ചിയിലെ ഒരു പൊതു പരിപാടിയുടെ വേദിയിൽ ഉപഹാരം നൽകാൻ എത്തിയ നടൻ ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയ സംഗീത സംവിധായകൻ രമേശ് നാരായണന്റെ നടപടി അനുചിതവും കലാകാരന്മാരുടെ അന്തസ്സിന്...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും, മദ്രസകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക്...

വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ ചിന്തൻ ബൈട്ടക്ക് സമാപിച്ചു

ദുബൈ: യുവ ടീമിന്റെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ (VAPA) ചിന്തൻ ബൈട്ടക്ക് സമാപിച്ചു. നാലുപതിറ്റാണ്ട് പൂർത്തിയാക്കുന്നതി ന്റെ ഭാഗമായി വാഴക്കോടോൽസവം ഒക്ടോബറില്‍ നടക്കും കലാകായിക മൽസരത്തോടൊപ്പം വാഴക്കാട്ടെ...

സിസ്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മഹത്തായ സേവനം; ഡോ:മുഹമ്മദ്‌ അമീൻ

സിസ്കോ ക്ലബ്ബിന്റെ 15-ആം വാർഷികത്തിന്റെ ഭാഗമായി സിസ്കോ ചീനിബസാർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,...

കെ എസ്‌ ടി എ കൊണ്ടോട്ടി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊണ്ടോട്ടി : വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന : ക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ്‌ ടി...

വാഴയൂരില്‍ ഇടിമിന്നലേറ്റ് വീട് തകർന്നു

വാഴയൂര്‍: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ ഒരു വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗിരിജയുടെ വീടിനാണ് വലിയ കേടുപാടുകള്‍ സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ...

ഒളവട്ടൂർ HIOHSS ൽ ലോക ജനസംഖ്യ ദിനം ആഘോഷിച്ചു

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ ജനസഖ്യ ദിനം ആചരിച്ചു.ചീരങ്ങൻ റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസാർ,അബ്ദുസമദ്, ഷഫീഖ്,...

കൊണ്ടോട്ടിയിൽ ഉപഭോക്താക്കൾ അറിയാതെ മൊബൈൽ സിംകാർഡ് തട്ടിപ്പ്, കേസിൽ ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മൊബൈൽ സിംകാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മായക്കര സ്വദേശിയായ അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. അബ്ദുൽ ഷമീർ, സിം എടുക്കാൻ വരുന്നവർ അറിയാതെ...

പാറക്കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരണത്തിന് കീഴടങ്ങി

കിഴുപറമ്പ് : പാറക്കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരണപ്പെട്ടു . കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദ (12), ചെറുവാലക്കൽ പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ്...

Latest news

- Advertisement -spot_img