33.8 C
Kerala
Wednesday, May 7, 2025
- Advertisement -spot_img

CATEGORY

Latest-news

ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറ്റവും CPL ചാമ്പ്യൻമാരെ ആദരിക്കലും നടന്നു

ഇടിമുഴിക്കൽ : നിരവധി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ ചേലേമ്പ്ര ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേമ്പ്ര പാലിയേറ്റീവിന് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാര കൈമാറി. പുല്ലിപ്പറമ്പ് റോഡിലെ അടിവാരത്ത്...

നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ; കുറിപ്പുമായി മന്ത്രി വി ശിവൻകുട്ടി

അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെയിൽസ് ഗേളായ തന്റെ മാതാവ് നൽകിയ വിദ്യാഭ്യാസത്തിലൂടെയാണ് അർജുൻ പഠിച്ച് ഡോക്ടറായത്. അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക്...

ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ DYFI റോഡ് ഉപരോധിച്ചു

കാരാട്-മൂളപ്പുറം -ചണ്ണയിയിൽ പള്ളിയാളി ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ DYFI വാഴയൂർ ഈസ്റ്റ് വെസ്റ്റ് മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം CPIM കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗം വിമല...

ഒളവട്ടൂർ – പനിച്ചികപ്പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി.

ഒളവട്ടൂർ:പനിച്ചികപ്പള്ളിയാളി കൊരണ്ടിപ്പറമ്പിൽ താമസിക്കും കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി. _(റിട്ടയേർഡ് ഹെഡ്മാസ്റ്റർ AMLP സ്കൂൾ മങ്ങാട്ടുമുറി)_ മക്കൾ.:അൻവർസാദത്ത് PPMHSS കൊട്ടുക്കര,റുബീന പെരിന്തൽമണ്ണ,സുനീറ കിഴിശ്ശേരി മരുമക്കൾ:താജുദ്ധീൻ ബഹ്റൈൻ,മുജീബ് പണ്ടാരക്കണ്ടി (ജിസാൻ), സീനത്ത്...

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന് സ്നേഹത്തിൻ്റെ അന്നവും മായി ശ്രീദുർഗ്ഗാ ചാരിറ്റബിൾ ട്രസ്റ്റ്

മതമൈത്രിയുടെ വിളനിലമായ മുതുവല്ലൂർ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനായി നാനാ മതസ്ഥരിൽ നിന്നും ലഭിച്ച അരിയിൽ ബാക്കി വന്ന 12 ചാക്ക് അരി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന്...

പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്ന് മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച തുടങ്ങും. 25 വരെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in...

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട്...

ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു

കൊണ്ടോട്ടി :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സഹവാസ...

പി. എച്ച് അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായ പി എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു....

കൊണ്ടോട്ടി വരവ്’ ന്റെ ഭാഗമായി സംഘടിപ്പിച്ച എജ്യു ​ഫെസ്റ്റ് സമാപിച്ചു.

കൊണ്ടോട്ടി : കൊണ്ടോട്ടി വരവ്' ന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ എജ്യു ഫെസ്റ്റ് സമാപിച്ചു. ഇന്ത്യയിലെ പ്രമുഖരായ...

Latest news

- Advertisement -spot_img