കൊണ്ടോട്ടി :2025 ഫെബ്രുവരി 08നു നടത്തപെടുന്ന ഇ. എം.ഇ. എ.കോളേജ് ഗ്ലോബൽ അലുമിനി മീറ്റ് പ്രചരനാർത്ഥം 42 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ കോളേജിൽ ഒത്തുചേർന്നു.
കോളേജ് പ്രിൻസിപ്പൽ ഡോ.റിയാത്.എ.എം ഉദ്ഘാടനം ചെയ്തു.അലുമിനി...
കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത വിദ്യ പി.ടിയെ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ശശി രാജ് പനയങ്ങാട് വിദ്യ പി.ടിയ്ക്ക് മൊമെന്റോ നൽകി.
ചടങ്ങിൽ...
വാഴക്കാട് : കാലവർഷം തുടങ്ങിയാൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തുകാർ പരിഹാരം ആവശ്യപ്പെട്ട് കക്കാട്ടിരി വാഴയിൽ മുഹമ്മദിൻറെ വീട്ടിൽ ഒരുമിച്ചു
വാർഡ് മെമ്പർ മൂസകുട്ടി ആധ്യക്ഷ്യം...
വാഴയൂർ : വാഴയൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി. പ്രശസ്ത കവി എ പി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത്...
വാഴക്കാട് :ആവേശവും, ആകാംഷയും, വാശിയും വാനോളം ഉയർന്ന വാഴക്കാട് പ്രിയ ഓഡിറ്റോറിയതിൽ വെച്ച് ഫാത്തിമ ഹെൽത്ത് കെയർ എടവണ്ണപ്പാറയും പ്രിയ യൂത്ത് വാഴക്കാട് സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർ സ്‌കൂൾ റിപ്പബ്ലിക്ക് ഡേ...
വാഴക്കാട്. ജി.എം യു പി.സ്കൂളിൽ നിന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ചാമുണ്ടി ഹിൽസ്, കാഴ്ച ബംഗ്ലാവ്, മൈസൂർ പാലസ്, വാട്ടർ ജയിൽ, ടോംപ്,വൃദ്ധാവൻ ഗാർഡൻ, സമ്മർ പാലസ്, ഹണി...
കൂളിമാട്: പാഴൂർ ഗ്രാമത്തിന് അറിവിൻ വെളിച്ചവും ഭാവി തെളിച്ചവും പകർന്നു പതിറ്റാണ്ടു മുമ്പ് പാഴൂർ എ യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ ഇ.എൻ ദേവകി ടീച്ചറെ കാണാൻ ചെറൂപ്പയിലെ ടീച്ചറുടെ വസതിയിൽ...
വാഴക്കാട്: രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിന്റ...
കൂളിമാട് : കാലികവിഷയങ്ങളിൽ ലീഗ് ഉയർത്തുന്നത് വേറിട്ട ശബ്ദമാണെന്നു ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കൂളിമാട് മേഖല മുസ്ലിം ലീഗ് സമ്മേളന മുന്നോടിയായി നടന്ന ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...