30.8 C
Kerala
Saturday, May 3, 2025
- Advertisement -spot_img

CATEGORY

Featured

ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ DYFI റോഡ് ഉപരോധിച്ചു

കാരാട്-മൂളപ്പുറം -ചണ്ണയിയിൽ പള്ളിയാളി ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ DYFI വാഴയൂർ ഈസ്റ്റ് വെസ്റ്റ് മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം CPIM കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗം വിമല...

ഒളവട്ടൂർ – പനിച്ചികപ്പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി.

ഒളവട്ടൂർ:പനിച്ചികപ്പള്ളിയാളി കൊരണ്ടിപ്പറമ്പിൽ താമസിക്കും കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി. _(റിട്ടയേർഡ് ഹെഡ്മാസ്റ്റർ AMLP സ്കൂൾ മങ്ങാട്ടുമുറി)_ മക്കൾ.:അൻവർസാദത്ത് PPMHSS കൊട്ടുക്കര,റുബീന പെരിന്തൽമണ്ണ,സുനീറ കിഴിശ്ശേരി മരുമക്കൾ:താജുദ്ധീൻ ബഹ്റൈൻ,മുജീബ് പണ്ടാരക്കണ്ടി (ജിസാൻ), സീനത്ത്...

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന് സ്നേഹത്തിൻ്റെ അന്നവും മായി ശ്രീദുർഗ്ഗാ ചാരിറ്റബിൾ ട്രസ്റ്റ്

മതമൈത്രിയുടെ വിളനിലമായ മുതുവല്ലൂർ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനായി നാനാ മതസ്ഥരിൽ നിന്നും ലഭിച്ച അരിയിൽ ബാക്കി വന്ന 12 ചാക്ക് അരി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലസീസ് സെൻ്ററിന്...

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട്...

ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു

കൊണ്ടോട്ടി :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സഹവാസ...

പി. എച്ച് അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായ പി എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു....

കൊണ്ടോട്ടി വരവ്’ ന്റെ ഭാഗമായി സംഘടിപ്പിച്ച എജ്യു ​ഫെസ്റ്റ് സമാപിച്ചു.

കൊണ്ടോട്ടി : കൊണ്ടോട്ടി വരവ്' ന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ എജ്യു ഫെസ്റ്റ് സമാപിച്ചു. ഇന്ത്യയിലെ പ്രമുഖരായ...

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോർമറിലിടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ...

സഹൃദയ ഫുട്ബോൾ ടൂർണമെന്റ് കലാശ പോരാട്ടം ഇന്ന്

ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ...

ചേലേമ്പ്ര പ്രീമിയർ ലീഗ് സീസൺ 5; ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യൻമാർ

ചേലേമ്പ്ര : ചേലേമ്പ്ര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച 5 മത് ചേലേമ്പ്ര ക്രിക്കറ്റ് ലീഗിൽ ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യന്മാരായി. എസ്സാർ മൈലാഞ്ചി വളവ് റണ്ണേഴ്സായി. നാല് ഞായറാഴ്ച്ചകളിലായി നടന്ന ലീഗിൽ പഞ്ചായത്തിലെ...

Latest news

- Advertisement -spot_img