*വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി*
മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ...
വാഴക്കാട്: പ്രമുഖ കോൺഗ്രസ് നേതാവും സമൂഹിക പ്രവർത്തകനുമായിരുന്ന ചിറ്റന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ(73) (സി.എം.എ. റഹ്മാൻ) നിര്യാതനായി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു...
ഭർത്താവ് : പരേതനായ കണ്ടര്.
മക്കൾ : ബാലകൃഷ്ണൻ, ഗോപിനാഥ്, സുനിൽകുമാർ, ശശികുമാർ, ശാന്ത, ബിന്ദു.
മരുമക്കൾ: വിജയൻ (കല്ലേരി), ബാലകൃഷ്ണൻ (കൊടുവായൂർ), ബീന, സുനിത, ഷൈജ, രശ്മി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2-ന്...
എളമരം :ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ അറബിക്, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, മൈലാഞ്ചി മൊഞ്ച്...
കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു
പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാലിൽ കുളംജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു,
പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻസൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു....
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 45 പേരുടെ, 23 മലയാളികളുടേതുൾപ്പെടെ, മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ...
ചെറുകാവ് -ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിചെറുകാവ് എസ് സി സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ പ്ലാവിൻ തൈകൾ വിതരണം ചെയ്തു.സംഘം ഭരണസമിതി അംഗം കാരിക്കുട്ടി ഡോ:നഫീസ് ഇബ്നു അബ്ദുൽ അസീസിനെ തൈകൾ നൽകി...